Chapter Title : മാറ്റകല്യാണം 2 [MR WITCHER]
ഇയാളെക്കാൾ പ്രായം കുറവാണു... എനിക്കു 24 വയസ്സേ ഒള്ളു...... ഞാൻ ഗസ്റ്റ് ലക്ചർ ആണ് അവിടെ "
അത് കേട്ടപ്പോൾ ഞാൻ പിന്നെയും ഞെട്ടി.... അവൾക്കു എന്നെക്കാൾ പ്രയാകുറവോ.... അപ്പോൾ എനിക്കു അവളെ ഇഷ്ടം തോന്നിയത്തിൽ തെറ്റില്ല... അവളെ പ്രണയിക്കുന്നത് തെറ്റല്ല... എനിക്കു നല്ല സന്തോഷം വന്നു..... എന്നാലും ഞാൻ പിന്നെയും അവളുടെ മനസ്സറിയൻ പറഞ്ഞു..
"അതൊന്നും ശെരിയാകുല മിസ്സ്.... എന്തായാലും എന്റെ ടീച്ചർ അല്ലേ "
"അത് കുഴപ്പം ഇല്ല.. ക്ലാസ്സിൽ വച്ചു എന്നെ മിസ്സ് എന്ന് വിളിച്ചോ.. അല്ലാത്തപ്പോൾ എന്നെ പേര് വിളിച്ചോ... എനിക്കു അതാ ഇഷ്ടം..."
"അങ്ങനെ എങ്കിൽ ഓക്കേ ആര്യ... ???"
"?"
അവൾ തിരിച്ചു ഒരു ചിരിക്കുന്ന സ്മൈലി അയച്ചു.... പിന്നെയും ഞങ്ങൾ എന്തൊക്കയോ സംസാരിച്ചു.. അവൾ വളരെ പോസ്സസ്സീവ് ആണെന്ന് എനിക്ക് മനസ്സിലായി....
പിന്നീട് ഇത് ഒരു പതിവായി.. അവൾ ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ വന്നാൽ എനിക്കു മെസ്സേജ് അയക്കും.. അവളുടെ മെസ്സേജ് കാണുമ്പോൾ എനിക്കു നല്ല സന്തോഷം വരും......എന്നാൽ ഇഷ്ടം മാത്രം തുറന്നു പറഞ്ഞില്ല.. ചിലപ്പോൾ അവൾ എന്നെ ഫ്രണ്ട് ആയിട്ടാണ് കാണുന്നെ എങ്കിലോ.....
മണിക്കുട്ടി ക്യാമ്പ് ഒക്കെ കഴിഞ്ഞു വന്നു.. ഇപ്പോൾ എന്റെ കൂടെ ആയി.. എന്നാൽ അവളോട് ആര്യയുടെ കാര്യം ഞാൻ പറഞ്ഞില്ല... അത് അവളിൽ നിന്നു മനഃപൂർവം ഒളിച്ചു.. അവളുടെ ഇഷ്ടം കൂടി അറിഞ്ഞിട്ടു മണിക്കുട്ടിയോട് പറയാം എന്ന് ഞാൻ ഉറപ്പിച്ചു........ രാത്രി മണിക്കുട്ടി മിക്യ സമയവും കൂടെ കാണും.... അപ്പോൾ ആര്യ അയക്കുന്ന മെസ്സേജ് നു റിപ്ലൈ കൊടുക്കാൻ പറ്റില്ല... അതും പറഞ്ഞു പെണ്ണ് കുറച്ചു നേരം ഒക്കെ പിണങ്ങി ഇരിക്കും.. എന്നാൽ അതൊക്കെ ഞാൻ നന്നായി എൻജോയ് ചെയ്തു....
///////////////////////////////////\\\\\\\\\\\\\\\
നെക്സ്റ്റ് വീക്ക് മുതൽ ഞാൻ ക്ലാസിനു പോകാൻ തുടങ്ങി.... പോയ അന്ന് ഞാൻ വരന്തയിൽ നിന്നപ്പോൾ ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാം വന്നു എന്നോട് സംസാരിക്കാൻ തുടങ്ങി.... എല്ലരും എന്നോട് സുഖം വിവരം കേൾക്കാൻ തുടങ്ങി.. അച്ചു അന്ന് ലീവ് ആയിരുന്നു... അവൾക്കു നല്ല സുഖം ഇല്ലന്ന് പറഞ്ഞു...
അങ്ങനെ ചക്കപ്പഴത്തിൽ
💬 Comments
View all comments