0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 826

കേട്ടോ "

"മ്മ് "

അവൾ എന്താണ് പറയാൻ പോകുന്നെ എന്ന് എനിക്കു ഉറപ്പായി... അവൾ പറയുന്നതിന് മുൻപ് അത് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.. അവൾക്കു ഒരു സർപ്രൈസ് കൊടുക്കണം.. നാളെ പോയി ഒരു റിങ് വാങ്ങണം ആദ്യം... എന്നിട്ട് അവളോട്‌ പറയണം.. ഞാൻ എല്ലാം മനസ്സിൽ കണക്കു കൂട്ടി കാത്തിരുന്നു.... നാളത്തെ ദിവസ്സത്തിനായി..... . . . . . .. .. .

.

?⚡️? തുടരും ?⚡️?

.

അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം.... ? കുടുംബത്തിൽ ഒരു കല്യാണം വന്നു സത്യം അത് കൊണ്ട് എന്റെ ഗൾഫ് യാത്ര കുറച്ചു കൂടി നീട്ടി.. എന്നാൽ അധികം ഇല്ല 15 ഡേയ്‌സ്.... ഈ കഥ അതിനുള്ളിൽ കംപ്ലീറ്റ് ചെയ്യണം എന്നാണ് ആഗ്രഹം

💬 Comments

View all comments