0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 802

നീ ചെയ്യുന്നില്ലേ... ''

അവന്മാർ പിന്നെയും ചോദിച്ചു... അവൾ തല കുനിച്ചു തന്നെ നിന്നു.. കണ്ണിൽ എല്ലാം കണ്ണീർ വരുന്നുണ്ടായിരുന്നു...

"ഡാ കണ്ടോ ഇവളുടെ ശരീരം എല്ലാം എന്താ മുഴുപ്പു... അവളുടെ മുല തന്നെ കണ്ടോ.. എത്രയാടി അതിന്റ സൈസ്....."

അവൻ ഒരു വെടക്ക് ചിരിയോടെ അവളോട്‌ ചോദിച്ചു.. അത് കേട്ടപ്പോൾ എന്റെ അതുവരെ ഉണ്ടായിരുന്ന മാറിയതാ എല്ലാം കാറ്റിൽ പറന്നു.. എന്റെ ദേഷ്യം എന്റെ കൈകളിൽ വന്നത് പെട്ടന്നാരിരുന്നു.. അടുത്ത നിമിഷം അവൾ ഒരുപാട് ശബ്ദം കേട്ടു നോക്കുമ്പോൾ കാണുന്നത്... വായിൽ നിന്നു ചോര വന്നു നിലത്തു കിടക്കുന്ന അവനെ ആണ്.. കൂടാതെ ദേഷ്യത്തിൽ ജ്വലിച്ചു നിൽക്കുന്ന എന്നെയും..

അവനെ അടിച്ച കണ്ട അവന്റെ 2 വാലുകൾ എന്നെ അടിക്കാൻ ആയി ചാടി വന്നു.. ഞാൻ ദേഷ്യത്തിൽ അവരെ നോക്കി വിരൻ ചൂണ്ടിയപ്പോൾ അവർ ഒന്നു നിന്നു.. പിന്നോട്ട് പോയി.. ഞാൻ തറയിൽ കിടക്കുന്ന അവനെ രണ്ടു കോളറിൽ പിടിച്ചു നേരെ നിർത്തി.. ഒന്നു കൂടെ കൊടുത്തു അവന്റെ കാരണം നോക്കി

"ഡാ പന്ന മോനെ... ഇത്രയും നേരം ഞാൻ നീയൊക്കെ പറയുന്ന കേട്ട് മിണ്ടാതെ നിന്നത് ഇത് നിന്റെ ഒക്കെ ഒരുപാട് കുട്ടിക്കളി ആണെന്നെ കരുതിയിട്ടൊള്ളു... പക്ഷെ നീ പെൺപിള്ളേരോട് മാന്യമായി സംസാരിക്കാൻ പഠിക്കാത്തതു കൊണ്ട് എനിക്കു ഇത് ചെയ്യേണ്ടി വന്നു.. ഡാ നിന്റെ അമ്മയ്ക്കും പെങ്ങൾക്കും ഉള്ളതെ ഇവൾക്കും ഒള്ളു.... നീ അവരോടു പോയി ചോദിക്ക് ആദ്യം സൈസ്.. "

ഞാൻ അതും പറഞ്ഞു അവനിൽ ഉള്ള പിടി വിട്ടു.. അവൻ ബാലൻസ് ഇല്ലാതെ അവിടെ വീണു..

"പിന്നെ ഇത് ഇവിടെ കൊണ്ട് നിർത്തിയാൽ നിനക്ക് കൊള്ളാം... അല്ലതെ ഇത് കംപ്ലയിന്റ് ചെയ്യാൻ പോയാൽ നീ ആയിരിക്കും ഈ കോളേജിൽ നിന്നു ആദ്യം പോകുന്നത്..

പിന്നെ പുറത്തു പോയി പോലീസ് കേസ് കൊടുക്കാൻ ആയാലും നീ തന്നെ കയറും അകത്തു.. ഇവിടത്തെ SI യും CI യും എല്ലാം എന്റെ ഫ്രണ്ട്‌സ് ആണ്..."

അത്രയും പറഞ്ഞു ഞാൻ അവിടന്ന് പോകാൻ ഒരുങ്ങി..... എന്തോ ആലോചിച്ചിട്ട് ഒന്നു കൂടെ തിരിഞ്ഞു..

"പിന്നെ മോനെ ഇനി എങ്കിലും പെൺകുട്ടികളോട് മാന്യമായി സംസാരിക്കാൻ പഠിക്കു... പിന്നെ ഇനി നിന്നെ എന്റെ മുന്നിൽ കണ്ടു പോകരുത് കേട്ടല്ലോ.............

അപ്പോൾ എങ്ങനെ മോൻ നല്ല കുട്ടി ആവുകയല്ലേ?"

ഞാൻ അവനു ഒരുപാട് വാണിംഗ് കൊടുത്തു

💬 Comments

View all comments