Chapter Title : മാറ്റകല്യാണം 2 [MR WITCHER]
ബിൽഡിംഗ് സെക്ഷനിലോട്ടു നാടന്നു.. കുറച്ചുപേര് കാഴ്ച കണ്ടു നിൽക്കുണ്ടായിരുന്നു.. അവനു കംപ്ലയിന്റ് ഇല്ലാത്ത പക്ഷം ഒന്നും ഉണ്ടാകില്ല......
ഞാൻ നേരെ ക്ലാസ്സ് കണ്ടു പിടിച്ചു അകത്തു കയറി. ആകെ കുറച്ചു സ്റ്റഡി ചെയരുകളെ ഒള്ളു... ഞാൻ പോയി ബാക്കിൽ ഉള്ള ചെയറിൽ പോയി ഇരുന്നു.. PG ക്കു ക്ലാസ്സിൽ വളരെ കുറച്ചു കുട്ടികളെ കാണുകയുള്ളു... കുറച്ചുപേർ വന്നിട്ടുണ്ട്.. ഒന്നു രണ്ടു പെൺകുട്ടികൾ എന്നെ നോക്കുന്നത് ഞാൻ കണ്ടു.. ഞാൻ വലിയ ജാഡ ഇടാതെ അവരെ നോക്കി ഒന്നു ചിരിച്ചു..
അങ്ങനെ 10 മണി ആകാറായപ്പോൾ ഒരുവിധം എല്ലാരും ക്ലാസ്സിൽ വന്നു.. നോക്കുമ്പോൾ അശ്വതി കയറിവന്നു... ഞാൻ അവളെ കണ്ടപ്പോൾ ഒന്നു ചിരിച്ചു കാണിച്ചു..... അവളും എനിക്കു ചിരിച്ചു കാണിച്ചു.. എന്റെ മണിക്കുട്ടിയെ പോലെ എനിക്കു തോന്നി അവളെ.. നല്ല സുന്ദരി കുട്ടി....
ക്ലാസ്സിൽ ആകെ 20 കുട്ടികളെ ഒള്ളു.. അതിൽ 15ഉം പെൺകുട്ടികൾ തന്നെ ആണ്.. പെൺകുട്ടികൾ എല്ലാം ഒന്നിനൊന്നിനു മെച്ചം.. നല്ല കുട്ടികൾ.. പയ്യന്മാർ കുറച്ചു ഉള്ളത് കൊണ്ട് എല്ലാരേയും അപ്പോൾ തന്നെ പരിചയപെട്ടു.... പയ്യന്മാർ എല്ലാം നല്ല പാവങ്ങൾ ആണ്.. ബാക്കി ഉള്ളവരെ വഴിയേ പരിചയപ്പെടാം എന്ന് കരുതി... Pg ബാച്ചിന് ആകെ 3 മണി വരെ അവിടെ ക്ലാസ്സ് ഒള്ളു.. അതും 3 പീരീഡ്..
അങ്ങനെ ക്ലാസ്സ് തുടങ്ങാൻ ഉള്ള ബെൽ അടിച്ചപ്പോൾ ഒരു സർ ക്ലാസ്സിൽ കയറി വന്നു.. ഒരു 40നു അടുത്ത് പ്രായം വരും... അങ്ങേരു ക്ലാസ്സിൽ കയറി എല്ലാരേയും നോക്കി ചിരിച്ചു... അദ്ദേഹം സ്വയം പരിചയം പെടുത്തി..
"എന്റെ പേര് സുരേഷ്.. ഞാൻ ആണ് ഇനി രണ്ട് വർഷം നിങ്ങളുടെ ക്ലാസ്സ് ഇൻ ചാർജ്.. ഞാൻ നിങ്ങളെ മാനേജ്മെന്റ് പ്രിൻസിപ്പ്ൾസ് & പ്രാക്ടിസിസ് ആണ് പഠിപ്പിക്കുന്നത്.. . "
പുള്ളി സ്വയം പരിചയ പെടുത്തി.. എന്നിട്ട് ഓരോരുത്തരെ ആയി സ്വയം പരിചയ പെടുത്താൻ വിളിച്ചു.... ബോയ്സ് കുറവായതു കൊണ്ട് ആദ്യം ഞങ്ങളെ ആണ് വിളിച്ചത്.... ഞങ്ങൾ ഓരോരുത്തരായി പരിചയ പെടുത്തി.. അവസാനം ഞാനും സ്വയം പരിചയപെടുത്തി.. ഞാൻ മനപ്പൂർവം പ്രായം പറഞ്ഞില്ല.എന്ത് കൊണ്ടെന്നു ചോദിച്ചാൽ എനിക്കു അറിയില്ല... ഞാൻ സംസാരിക്കുമ്പോൾ ഒന്നു രണ്ടു ഗേൾസ് എന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു...
എന്നാൽ ഞാൻ വലിയ മൈൻഡ് കൊടുക്കാതെ പോയിരുന്നു..... പിന്നെ ബാക്കി ഉള്ള പെൺകുട്ടികൾ എല്ലാം പരിചയ പെടുത്തി..... അങ്ങനെ ഫസ്റ്റ്
💬 Comments
View all comments