0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]

Author : SAMI Read All Parts 68K

നല്ലപോലെ പാടുകൾ ഉണ്ടാകും…………. മനു പറഞ്ഞു
അയ്യോ………
ഒന്നും ഞാൻ ഉണ്ടാക്കിയതല്ല…….. എല്ലാം ലക്ഷ്മിയുടെ പണിയാണ്…………….
എന്തൊരു ദിവസമായിരുന്നു ഇന്നലെ…………… മെഹർ പറഞ്ഞു
ഇനിയെന്നാ ? മനു ചോദിച്ചു
അറിയില്ല…………
ഹ്മ്മ്……
നമ്മൾ ഇത് നന്നായി ശ്രദ്ധിക്കണം……….. ആർക്കും ഒരു സംശയം ഉണ്ടാകരുത്……….
അത്രയ്ക്ക് പേടി ആണോ ?
പിടിക്കപെടുമോ എന്ന പേടി അല്ല……….. പിടിച്ചാൽ എനിക്ക് നിന്നെ ഇനിയും കിട്ടിയില്ലെങ്കിലോ എന്ന പേടി ആണ്…….. മെഹർ പറഞ്ഞു
ഹ്മ്മ്………… മനു അതിന് മറുപടിയായി മൂളി
സ്കൂൾ തുറന്നിട്ടേ ഇനി കാണൂ…………. മെഹർ പറഞ്ഞു
രണ്ടാഴ്ച ഉണ്ട്…………..
രണ്ട് കൊല്ലം ഒന്നും അല്ലാലോ………… മനു ഒന്ന് വീട്ടിൽ പോയി തിരിച്ചു വരുമ്പോളേക്കും അത് കഴിയും
ഹ്മ്മ്…… നോകാം……
എന്നാൽ മോൻ പോയി ഫ്രഷ് ആകു…………… മെഹർ സ്നേഹത്തോടെ പറഞ്ഞു
ശെരി എന്നാൽ……………
ഉമ്മാ……………… മെഹർ നീട്ടി ഒരു ഉമ്മ കൊടുത്തു
ഉമ്മാ………… അതിന് മറുപടിയായി അതുപോലെ തന്നെ മനുവും ചെയ്തു……….

മെഹർ പറഞ്ഞത് പോലെ വീട്ടിലേക്ക് പോകാമെന്ന് തന്നെ മനുവും നിശ്ചയിച്ചു……….. വീട്ടിലേക്ക് ഒരുമണിക്കൂർ നേരത്തെ ദൂരമേ ഉള്ളു എങ്കിലും അവന്റെ പ്രൈവസി ക്ക് വേണ്ടിയാണ് സ്കൂൾ ന് അടുത്ത് ഒരു വീട് എടുത്ത് നിൽക്കുന്നത്….
നല്ലൊരു സംഖ്യ വാടക കൊടുക്കണമെങ്കിലും വാടകയും അവന്റെ ബാക്കി എല്ലാ ചിലവിനും ഉള്ളത് സാലറിയായി ലഭിക്കും…..
കാർ ഓടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ, അവന്റെ ചിന്തകൾ മുഴുവൻ അവളിലായിരുന്നു…
“എന്തെല്ലാം മാറ്റങ്ങളാണ് മെഹർ എന്റെ ജീവിതത്തിൽ വരുത്തിയത്…”
സ്റ്റിയറിംഗ് പിടിച്ചിരുന്ന കൈകൾ നേരെ ആയിരുന്നെങ്കിലും ,

മനസ് പഴയ കാര്യങ്ങളിൽ ഒഴുകി

💬 Comments

View all comments