0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]

Author : SAMI Read All Parts 20419

പിടിച്ചു. അവളും അത് പ്രതീക്ഷിച്ചത് പോലെ അവളുടെ കൈകൾ അവന്റെ പുറത്ത് ചുറ്റി. രണ്ടുപേരും പരസ്പരം ചേർത്ത് കെട്ടിപിടിച്ചു…..

എത്രനേരം അങ്ങിനെ നിന്നെന്ന് അവർക്ക് തന്നെ അറിയില്ലായിരുന്നു/…..
അവൾ പതിയെ കൈകൾ അയച്ചുകൊണ്ട് അല്പം പിന്നോട്ടു മാറി.
അവന്റെ കണ്ണുകളിലേക്ക് നോക്കി. അവിടെ… അതേ വികാരം.

രണ്ടാൾക്കും അപ്പോൾ വേണ്ടിയിരുന്നത് എന്താണോ അത് പോലെ നടന്നു…..
മനുവിന്റെ മുഖം അവളിലേക്ക് അടുത്തു,...... അവളുടെ ശ്വാസത്തിന്റെ ചൂട്, അവന്റെ മുഖത്ത് പതിഞ്ഞു. അവളുടെ ചെചുണ്ടുകൾ അവന്റെ ചുണ്ടുകൾ കൊണ്ട് പതിയെ ഒന്ന് തൊട്ടു,......

പതിയെ ആ ചുംബനം അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി,......
അവൾ അല്പം കൂടി അവന്റെ അടുത്തേക്ക് ചേർന്നു, കൈകൾ അവന്റെ പുറകിലേക്ക് നീണ്ട് അവനെ ഒന്ന് ചുറ്റിപിടിച്ചു …..

അവരുടെ ഇടയിൽ നാളുകളായി അടച്ചു വച്ചിരുന്ന സ്നേഹം…ആ ചുംബനത്തിലൂടെ തുറന്നുവന്നു.
എത്ര നേരം അങ്ങിനെ നിന്നെന്ന് രണ്ടുപേരും അറിഞ്ഞില്ല…..

പതിയെ അവർ അകന്നു…… അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി…
പക്ഷേ രണ്ടുപേരും ഒന്നും പറഞ്ഞില്ല.
കുറച്ചു നേരം കൂടെ രണ്ടുംപേരും അങ്ങിനെ നിന്നു…………….

ഇത് ആരെങ്കിലും കണ്ടാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഓർത്തു മെഹർ പതിയെ അവനിൽ നിന്നും അകന്നു……….

അവൾ അവന്റെ മുഖത്തേക്ക് നോക്കി……. പൊക്കോ………… ഒരുപാട് സമയമായി………….
അവൾ സ്നേഹത്തോടെ പറഞ്ഞു
അവനും മറ്റൊരു വഴി ഇല്ലായിരുന്നു…..

മനസില്ലാ മനസോടെ അവൻ തിരിഞ്ഞു നടന്നു……
രണ്ടാൾക്കും ആ രാത്രി ശരിയായി ഉറങ്ങുവാൻ കഴിഞ്ഞില്ല………..

ആ രാത്രി അവർക്ക് മറക്കാനാകാത്ത ദിനങ്ങളുടെ തുടക്കമായിരുന്നു…… അവളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ തുടക്കവും
—----------------------------------------------------------------------------------------------------
പിറ്റേന്ന്… ഒരു ഞായറാഴ്ച…
ലോകം മുഴുവൻ വിശ്രമത്തിന്റെ സന്തോഷത്തിൽ ആയിരുന്നു…

പക്ഷേ…
രണ്ടുപേർ മാത്രം……… അവർക്ക് ഒന്ന് നേരിൽ കാണണമെങ്കിൽ, സംസാരിക്കണമെങ്കിൽ ഇന്ന് സ്കൂൾ ഉണ്ടാകണമായിരുന്നു..

മനുവിന് വീട്ടിൽ ഇരുന്നിട്ട് ഒട്ടും സഹിക്കുന്നില്ല………… ഉച്ച കഴിഞ്ഞതോടെ ഫോൺ കൈയിൽ എടുത്ത് …
മെസേജ് ടൈപ്പ് ചെയ്തു…..

മെഹർ നിന്നെ കാണാതെ എനിക്ക് ഇവിടെ ഇരിക്കാൻ വയ്യ……….

കുറച്ചു കഴിഞ്ഞു മെഹറിന്റെ റിപ്ലൈ വന്നു…
ഇവിടേക്ക് വാ എന്നാൽ………
മെസ്സേജ് വന്നതും മനു വേഗം ഫോൺ

💬 Comments

View all comments