Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]
ഒരു അധ്യാപികയുടെ ഉത്തരവാദിത്വവും ഒരുപോലെ ചുമന്നുനടക്കുന്ന ഒരാൾ.
അവളുടെ ഭർത്താവ്:
വ്യാപാരത്തിന്റെ തിരക്കുകളിൽ എന്നും ഓടിക്കൊണ്ടിരിക്കുന്ന ഒരാൾ.
അവന്റെ ദിവസങ്ങൾ അക്കൗണ്ടുകളിലും ഇടപാടുകളിലും ഒതുങ്ങിയിരിക്കുന്നു.
സമയം അവനു ഒരിക്കലും മതി വരാത്ത ഒരു വസ്തു.
അവളുടെ സൗന്ദര്യം… ആരെയും മയക്കാനുള്ള എല്ലാം അവളിൽ ഉണ്ട്…..
സ്കൂളിൽ, സാരിയാണ് അവളുടെ വേഷം. അവൾ ധരിക്കുമ്പോൾ, അവളുടെ മേൽ പറ്റിപ്പിടിച്ച്, അവളുടെ ലാളിത്യത്തെയും സൗന്ദര്യത്തെയും കൂടുതൽ വ്യക്തമാക്കുന്ന ഒന്നാണ് ആ സാരി,
അവളുടെ ശരീരത്തിൽ കൃത്യമായി ഒതുങ്ങി കിടക്കുന്ന ആ സാരിയുടെ ചുരുളുകൾ, അവളെ കാണുന്നവരുടെ കണ്ണുകൾ ഒരു നിമിഷം കൂടി അവളെ നോക്കാൻ പ്രേരിപ്പിക്കും. അത്രമേൽ അവൾക്ക് ചേർന്ന ഒന്നാണ് സാരി.

ഒരു കുട്ടിയുടെ അമ്മയാണെന്ന് ആ ശരീരം പറയില്ല.
അതിൽ ഇനിയും ഒരു യൗവനത്തിന്റെ പ്രസരിപ്പ് നിലനിൽക്കുന്നുണ്ട്.
വെളുത്തു ചുവന്ന അവളുടെ ആ കവിളുകൾക്ക് ഇടയിൽ, നേർത്ത ചെറുഅധരങ്ങൾ…
അവ ചിരിക്കുമ്പോൾ, പ്രകാശം പോലെ മുഖം മുഴുവൻ വിരിയും.
അവളുടെ കണ്ണുകൾ…
എപ്പോഴും ഐലൈനർ കൊണ്ട് കറുപ്പിച്ച് എടുത്ത, നീണ്ടതും അല്പം ചെറുതുമായ ആ കണ്ണുകൾ. അവയാണ് അവളുടെ ഏറ്റവും വലിയ ആകർഷണം.
ഒരു നോട്ടം മതി, അത് മനസ്സിൽ പതിയാൻ.
തട്ടത്തിൽ ഒളിപ്പിച്ച മുടി, അതിൽ നിന്നൊരു ചെറിയ ഭാഗം, എപ്പോഴും അവളുടെ കവിളിലേക്ക് വഴുതി വീണ് കിടക്കും.
—-----------------------------------------------------------------------------------------------
അവൻ മനു.
അതേ സ്കൂളിലെ ഫിസിക്സ് അധ്യാപകൻ.
അവൻ ക്ലാസ് എടുക്കുമ്പോൾ പോലും, പുസ്തകത്തേക്കാൾ അവനെ നോക്കി നിൽക്കുന്ന വിദ്യാർത്ഥിനികൾകളുടെ കണ്ണുകൾ, ഒരു ടീച്ചറിലുപരി ഒരു ആകർഷണമായിരുന്നു.
അവന്റെ ആത്മവിശ്വാസവും, സംസാരത്തിന്റെ ലാളിത്യവും, കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന പ്രണയവും, ആരെയും അവനിലേക്ക് ആകർഷിക്കും,...
എറണാകുളത്തെ ഒരു സമ്പന്ന ബിസിനസ് കുടുംബത്തിൽ ജനിച്ചിട്ടും, ആ സുഖജീവിതം വിട്ട്, അധ്യാപനത്തിലേക്കുള്ള സ്വന്തം ഇഷ്ടം മാത്രം പിന്തുടർന്ന് വന്നവൻ.
ഇപ്പോൾ വയസ് ഇരുപത്തെട്ടിനോട് അടുക്കുന്നു……
അവനെ ആരാധിക്കുന്നവരുടെ പ്രാർത്ഥനയുടെ ഫലമാകാം, ഇതുവരെ അവന്റെ വിവാഹം നടക്കാത്തതിന് കാരണം,........
—------------------------------------------------------------------------------------------------
മലപ്പുറത്തേക്കുള്ള ബസ് കാത്ത് ബസ് സ്റ്റാൻഡിൽ നിൽക്കുകയാണ് മെഹർ,
ചുറ്റും ആളുകൾ തിരക്കോടെ നടന്നുകൊണ്ടിരുന്നു ഒരാളും മറ്റൊരാളുടെ കഥകളറിയാതെ.
മെഹർ തന്റെ തട്ടം ഒന്ന് നേരെയാക്കി. കണ്ണുകളിൽ ഉറങ്ങാത്തത്തിന്റെ ക്ഷീണം ഉണ്ടായിരുന്നു……
അതുപോലെ തന്നെ, ഒരു നിശ്ശബ്ദമായ ചിന്തയുടെ നിറം ഉണ്ടായിരുന്നു.
അവളുടെ ഫോൺ vibrate ചെയ്തു.
“Reached?”
ഒരു ചെറിയ message.
അവൾ ഒന്ന് ചിരിച്ചു.
“സ്‌റ്റാൻഡ് എത്തി …”
അവൾ റിപ്ലയ്
💬 Comments
View all comments