0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]

Author : SAMI Read All Parts 63.3K

അനുമതിയേക്കാൾ കൂടുതലായിരുന്നു…
ഫോൺ കട്ട് ആയതോടെ അവൻ എഴുന്നേറ്റ് ഡ്രസ് മാറ്റി പുറത്തേക്ക് ഇറങ്ങി…
—--------------------------------------------------
മെഹറിന്റെ വീട്…
വീട് മുഴുവൻ നിശ്ശബ്ദത കാറ്റിന്റെ ചെറിയ ശബ്ദം പോലും കേൾക്കുന്ന പോലെ…
മെഹർ തന്റെ ഹാളിൽ നിൽക്കുകയായിരുന്നു… അവളുടെ മനസ് ഒട്ടും ശാന്തമല്ലായിരുന്നു…
“ഇത് ഞാൻ എന്താണ് ചെയ്യുന്നത്…?”അവൾ സ്വയം ചോദിച്ചു…
എന്നാൽ… വാതിലിലേക്ക് അവളുടെ കണ്ണുകൾ വീണ്ടും പോയി…
കാത്തിരിപ്പ്…
ഉൾ ഭയം…
ആഗ്രഹം…
മൂന്നും കൂടിച്ചേർന്ന ഒരു നിമിഷം…

പുറത്ത് മനു എത്തി…
ഗേറ്റ് പതുക്കെ തുറന്നു ഓരോ ചുവടും സൂക്ഷിച്ചുകൊണ്ട് മനു നടന്നു വാതിലിന് അരികിൽ എത്തി.
മെഹറിനെ വിളിക്കാൻ ഫോൺ എടുത്തതും, അകത്ത് നിന്ന് വാതിൽ തുറന്നു…
മെഹർ…
ഇരുവരുടെയും കണ്ണുകൾ കൂട്ടിയിടിച്ചു… അവർ
ആ നിമിഷം… വാക്കുകൾ ഒന്നും ആവശ്യമില്ലായിരുന്നു…
അവൻ അവളെ സസൂക്ഷം നിരീക്ഷിച്ചു,mehr nt

തലയിൽ ലൂസായി വീണ തട്ടം, കവിളിനെ തഴുകി കൊണ്ട് മുന്നിലേക്ക് വീണ് കിടക്കുന്ന കുറച്ച് മുടിയിഴകൾ….
ഒരു സോഫ്റ്റ് കോട്ടൺ ചുരിദാറാണ് അവൾ ധരിച്ചിരുന്നത് ടി-ഷർട്ട് പോലെ അവളുടെ ശരീരത്തിൽ അത് പതിഞ്ഞു കിടന്നിരുന്നു, അത് അവളുടെ ശരീരത്തിന്റെ ഷേപ്പ് എടുത്ത് കാണിച്ചു.

ആ ഡ്രെസ്സിൽ അവളുടെ ആ ഭംഗി കണ്ട് അവൻ അവളെ തന്നെ നോക്കി നിന്ന് പോയി…………
“വേഗം അകത്ത് വാ…” അവന്റെ നോട്ടം മുറിച്ചു കൊണ്ട് അവൾ പതുക്കെ പറഞ്ഞു…
മനു ഒന്നും പറയാതെ അകത്ത് കയറി…
വാതിൽ അടഞ്ഞു…
ഒരു നിമിഷം… രണ്ടുപേരും മിണ്ടാതെ നിന്നു…
അടുത്ത്… വളരെ അടുത്ത്…
“ആരും എഴുന്നേൽക്കില്ലേ…?” മനു ചോദിച്ചു…
അറിയില്ല

💬 Comments

View all comments