0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 3 [SAMI]

Author : SAMI Read All Parts 12962

മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 3 Mashine Pranayicha Teacherum Kuttikalum Part 3 | Author : Sami

[ Previous Part ] [ www.kkstories.com ]


Firefly
കഥാ സംഗ്രഹം
മദ്ധ്യകേരളത്തിലെ ഒരു പ്രശസ്ത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കെമിസ്ട്രി അധ്യാപികയാണ് മെഹർ. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണെങ്കിലും, അവളുടെ കുടുംബജീവിതത്തിൽ ഒരു വലിയ ശൂന്യത നിലനിൽക്കുന്നു. വ്യാപാരത്തിന്റെ തിരക്കുകളിൽ മുഴുകിയ ഭർത്താവ് അവളോടൊപ്പം സമയം ചെലവഴിക്കുന്നില്ല. മലപ്പുറത്തെ കുടുംബത്തിൽ നിന്ന് അകലെ, സ്കൂളിനടുത്തുള്ള വാടകവീട്ടിൽ കുട്ടിയോടൊപ്പം കഴിയുന്ന മെഹറിന്റെ ജീവിതം കനത്ത ഏകാന്തതയിലൂടെയാണ് നീങ്ങുന്നത്.

ആ സമയത്താണ് അതേ സ്കൂളിലേക്ക് ഫിസിക്സ് അധ്യാപകനായി മനു എത്തുന്നത്. എറണാകുളത്തെ സമ്പന്ന കുടുംബത്തിൽ നിന്നുള്ള, ആത്മവിശ്വാസവും ആകർഷണവുമുള്ള യുവ അധ്യാപകൻ.

ആദ്യത്തിൽ സഹപ്രവർത്തകർ എന്ന നിലയിൽ മനുവും മെഹറുമായുള്ള പരിചയം, സ്പെഷ്യൽ ക്ലാസ് ദിനങ്ങളിലൂടെ കൂടുതൽ അടുപ്പത്തിലേക്ക് മാറുന്നു. ക്ലാസ്സുകൾക്കു ശേഷം സ്റ്റാഫ് റൂമിൽ ഇരുന്നുകൊണ്ടുള്ള അവരുടെ സംഭാഷണങ്ങൾ മെഹറിന് ഒരുപാട് കാലമായി ലഭിക്കാതിരുന്ന മാനസിക ആശ്വാസമായി മാറുന്നു.

മനുവിന്റെ സാന്നിധ്യം മെഹറിന്റെ ജീവിതത്തിൽ പുതിയൊരു വെളിച്ചം കൊണ്ടുവരുന്നു. ഭർത്താവിന്റെ അവഗണനയിൽ മങ്ങിയിരുന്ന അവളുടെ മനസ്സ്, മനുവിന്റെ ശ്രദ്ധയിലും സ്നേഹത്തിലും വീണ്ടും ഉണരുന്നു. സൗഹൃദമായി തുടങ്ങിയ ബന്ധം പതിയെ പ്രണയമായി വളരുന്നു. ഇരുവരും ഇത് തെറ്റായ വഴിയാണെന്ന് അറിയുമ്പോഴും, ഒരാളിൽ നിന്ന് മറ്റൊരാൾക്ക് മാറിനിൽക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു.

ഇതിനിടയിലാണ് കഥയിലേക്ക് ലക്ഷ്മി കടന്നുവരുന്നത്. പ്ലസ് ടു വിദ്യാർത്ഥിനിയായ ലക്ഷ്മി, ദുബായിൽ വളർന്ന സുന്ദരിയായ മോഡേൺ പെൺകുട്ടിയാണ്. ഗ്രാൻഡ്‌പാരന്റ്സിനൊപ്പം നാട്ടിൽ താമസിക്കുന്ന അവൾ സൗന്ദര്യത്തിലും ആത്മവിശ്വാസത്തിലും മുന്നിലാണ്.
ഒരു ദിവസം അവൾ മനു സാറിനോടുള്ള ഇഷ്ടം നേരിട്ട് തുറന്ന് പറയുന്നു.

എന്നാൽ മനു, അധ്യാപകൻ എന്ന തന്റെ സ്ഥാനം മനസ്സിലാക്കി, അവളെ സൗമ്യമായി നിരസിക്കുന്നു. എങ്കിലും ആ നിരസനം ലക്ഷ്മിയുടെ മനസ്സിലെ ഇഷ്ടത്തെ അവസാനിപ്പിക്കുന്നില്ല; മറിച്ച്, അത് സംശയവും വാശിയും നിറഞ്ഞ മറ്റൊരു വികാരമായി മാറിത്തുടങ്ങുന്നു.

ലക്ഷ്മിയുടെ അടുത്ത കൂട്ടുകാരികളാണ് എയ്ഞ്ചൽ ഉം ആർദ്ര യും. മൂവരും വ്യത്യസ്ത സൗന്ദര്യവും സ്വഭാവവും ഉള്ളവർ.

ലക്ഷ്മി ബോൾഡ്ഉം ഡോമിനന്റ് ഉം ആയ പെൺകുട്ടി; എയ്ഞ്ചൽ നാടൻ ഭംഗിയും സോഫ്റ്റ് സ്വഭാവവുമുള്ള, പഠനത്തിൽ മിടുക്കിയായ പെൺകുട്ടി; ആർദ്ര കുറച്ച് റിബൽ സ്വഭാവമുള്ള, ആറ്റിട്യൂട് നിറഞ്ഞ, വേറിട്ട സ്റ്റൈലുള്ള പെൺകുട്ടി. അവരുടെ സൗഹൃദം രഹസ്യങ്ങളും ഉപദേശങ്ങളും സംശയങ്ങളും പങ്കിടുന്ന ഒരു സ്വകാര്യ ലോകമാണ്.

💬 Comments

View all comments