Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 3 [SAMI]
ആത്മവിശ്വാസത്തിലും മുന്നിലാണ്.
ഒരു ദിവസം അവൾ മനു സാറിനോടുള്ള ഇഷ്ടം നേരിട്ട് തുറന്ന് പറയുന്നു.
എന്നാൽ മനു, അധ്യാപകൻ എന്ന തന്റെ സ്ഥാനം മനസ്സിലാക്കി, അവളെ സൗമ്യമായി നിരസിക്കുന്നു. എങ്കിലും ആ നിരസനം ലക്ഷ്മിയുടെ മനസ്സിലെ ഇഷ്ടത്തെ അവസാനിപ്പിക്കുന്നില്ല; മറിച്ച്, അത് സംശയവും വാശിയും നിറഞ്ഞ മറ്റൊരു വികാരമായി മാറിത്തുടങ്ങുന്നു.
ലക്ഷ്മിയുടെ അടുത്ത കൂട്ടുകാരികളാണ് എയ്ഞ്ചൽ ഉം ആർദ്ര യും. മൂവരും വ്യത്യസ്ത സൗന്ദര്യവും സ്വഭാവവും ഉള്ളവർ.
ലക്ഷ്മി ബോൾഡ്ഉം ഡോമിനന്റ് ഉം ആയ പെൺകുട്ടി; എയ്ഞ്ചൽ നാടൻ ഭംഗിയും സോഫ്റ്റ് സ്വഭാവവുമുള്ള, പഠനത്തിൽ മിടുക്കിയായ പെൺകുട്ടി; ആർദ്ര കുറച്ച് റിബൽ സ്വഭാവമുള്ള, ആറ്റിട്യൂട് നിറഞ്ഞ, വേറിട്ട സ്റ്റൈലുള്ള പെൺകുട്ടി. അവരുടെ സൗഹൃദം രഹസ്യങ്ങളും ഉപദേശങ്ങളും സംശയങ്ങളും പങ്കിടുന്ന ഒരു സ്വകാര്യ ലോകമാണ്.
ലക്ഷ്മി മനുവിനോടുള്ള ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞതും, മനുവിനോട് അത് നേരിട്ട് പറയാനുള്ള ധൈര്യം നേടിയതും ഈ കൂട്ടുകാരികളുടെ പിന്തുണയോടെയാണ്.
ഒരു ദിവസം സ്റ്റാഫ് റൂമിൽ മനുവിനെയും മെഹറിനെയും അസാധാരണമായ അടുപ്പത്തിൽ എയ്ഞ്ചൽ കാണുന്നു. ആ കാഴ്ച അവൾ ലക്ഷ്മിയോട് പറയുന്നതോടെ, ലക്ഷ്മിയുടെ ഉള്ളിൽ സംശയം വളരുന്നു.
അതോടൊപ്പം, എയ്ഞ്ചലിന്റെ മനസ്സിലും ഒരു പുതിയ സംഘർഷം തുടങ്ങുന്നു. ലക്ഷ്മിയുടെ ഇഷ്ടം അറിഞ്ഞതോടെ അടക്കി വച്ചിരുന്ന മനു സാറിനോടുള്ള അവളുടെ ആകർഷണം വീണ്ടും അവളുടെ ഉള്ളിലേക്ക് കടന്നുവരുന്നു. ആർദ്ര യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ കാണാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ലക്ഷ്മിയുടെ വാശിയും എയ്ഞ്ചലിന്റെ സംശയവും കൂടി കഥയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ഇങ്ങനെ, മനുവിന്റെയും മെഹറിന്റെയും രഹസ്യപ്രണയം ഒരു വശത്ത് വളരുമ്പോൾ, ലക്ഷ്മി, എയ്ഞ്ചൽ, ആർദ്ര എന്നീ മൂന്നു പെൺകുട്ടികളുടെ
💬 Comments
View all comments