0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 381.9K

വീണ്ടും ചിരി വിരിഞ്ഞു.

“സാർ ഇങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇങ്ങനെ ആയത്…”

“ഞാൻ എന്ത് പറഞ്ഞു?”

“സാർ പറഞ്ഞില്ലേ… അവർ നമ്മളെ കുറിച്ച് പറയുന്ന ഗോസിപ്പ് സാറിന് പ്രശ്നമല്ലെന്ന്…”

“അതുകൊണ്ട്?”

“അതുകൊണ്ട് ഞാനും അങ്ങിനെയൊക്കെ ചിന്തിച്ചു…”

“അപ്പോൾ അതിന് മുൻപ് അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല?”

“ഇല്ലാ …”

“പിന്നെ?”

നമ്മുടെ പേര് വച്ച് ഗോസിപ്പ് ഉണ്ടാക്കിയത് എന്തിന് ?

“അവർ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു,” ദേവശ്രീ പറഞ്ഞു.

മനു ആശ്ചര്യപ്പെട്ടു.

മനു കേട്ട കഥകളൊന്നും ദേവശ്രീ അറിഞ്ഞിട്ടില്ല.
അല്ലെങ്കിലും അത് അങ്ങനെയാണ് നമ്മളെക്കുറിച്ചുള്ള മോശം കാര്യങ്ങൾ ഏറ്റവും അവസാനം അറിയുന്നത് നമ്മൾ തന്നെയായിരിക്കും.

സത്യമാണോ ? മനു ചോദിച്ചു

സത്യം….

സാർ എന്താ അറിഞ്ഞത് ?

“ഞാൻ ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ ദേവശ്രീ എന്തോ ബാഡ് കാര്യം ചെയ്‌തെന്ന്.”

എന്ത് ബാഡ് ? അവൾ സംശയത്തോടെ ചോദിച്ചു

അതിപ്പോ എങ്ങിനെയാ പറയുക…… അത്രയും ബാഡ് ആണ്…….. മനു പറഞ്ഞു

അവൾക്ക് അത് വല്ലാതെ സംശയം ഉണ്ടാക്കി….

എന്താണെന്ന് പറയ്…..

“മാസ്റ്റർബേറ്റ് ചെയ്തു എന്ന്..”

അത് കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി.

“അയ്യേ… അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.”

“ഇല്ലേ?”

“ഇല്ല സാർ. സത്യം.”

“അപ്പോൾ നിന്റെ മേൽ തെറ്റായ കേസ് ആണോ കൊടുത്തത്?”

മനു പറഞ്ഞത് കേട്ട് അവൾ ആകെ വല്ലാതെയായി…… ഇത്രയും മോശമായ കാര്യമാണോ തന്നെ കുറിച്ച് പറഞ്ഞിരുന്നത്………

മനസ്സിൽ സാറിനോട് പ്രേമം തോന്നി തുടങ്ങിയിട്ട് പോലും ഞാൻ അങ്ങിനെയൊന്നും ചെയ്തിട്ടില്ല….

തന്റെ മേൽ അങ്ങിനെ ഒരു ആരോപണം ഉന്നയിക്കാൻ എന്താകും കാരണം ?

💬 Comments

View all comments