Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
ആർദ്ര വന്നല്ലോ.”
ആർദ്ര അവനെ ഒന്ന് നോക്കി.
പതിവ് കൂൾ മുഖത്തിലും ഒരു ചെറിയ ചിരി തെളിഞ്ഞു.
“സാർ എന്നോട് ഇങ്ങനെ സ്വീറ്റ് ആയി സംസാരിക്കാറില്ലല്ലോ.”
“സംസാരിക്കാൻ പാടില്ലെന്ന് ഉണ്ടോ .”
അല്ല, മുൻപൊന്നും ഇങ്ങനെ സംസാരിച്ചിട്ടില്ലലോ…
അതിന് ശേഷം നമ്മൾക്കിടയിൽ ചിലതൊക്കെ നടന്നില്ലേ……..
സാർ അതൊന്നും മറന്നില്ലാലെ…..
അത് മറക്കാനുള്ള കാര്യമാണോ നടന്നത് ?
അത് ഓർക്കാനാണോ വരാൻ പറഞ്ഞത് അങ്ങിനെയും പറയാം…
“സാർ dangerous ആയി സംസാരിക്കാൻ തുടങ്ങിയല്ലോ.”
മനു അവളെ നോക്കി ചെറുതായി ചിരിച്ചു.
“ഇരിക്ക്.”
ആർദ്ര സോഫയിൽ ഇരുന്നു.
മനു അവളുടെ എതിര്‍വശത്ത് ഇരുന്നു.
“ഇന്ന് സ്കൂളിൽ എന്താ വരാതിരുന്നത്?” മനു ചോദിച്ചു.
“അമ്മയുടെ കൂടെ ഒരിടം വരെ പോകാൻ ഉണ്ടായിരുന്നു.”
“എവിടെ?”
“ഒരു ബന്ധുവിന്റെ വീട്ടിൽ. രാവിലെ പോകാമെന്ന് പറഞ്ഞിട്ട് ഉച്ചവരെ നീണ്ടു. പിന്നെ സ്കൂളിലേക്ക് വരാൻ മൂഡ് പോയി.”
“സത്യത്തിൽ മൂഡ് പോയതോ, എന്റെ ക്ലാസ് ഇല്ലാത്തതിനാലോ?”
ആർദ്ര ചിരിച്ചു.
“രണ്ടും.”
“അതിൽ കൂടുതൽ ഏതാണ്?”
“സാർ കേൾക്കാൻ ആഗ്രഹിക്കുന്ന മറുപടി ഏതാണ്?”
“എന്റെ ക്ലാസ് ഇല്ലാത്തതിനാൽ.”
“എങ്കിൽ അതാണ്.”
“ഇങ്ങനെ പറഞ്ഞാൽ ഞാൻ വിശ്വസിക്കും.”
“വിശ്വസിക്കാനാണ് പറഞ്ഞത്.” അവൾ പറഞ്ഞു
മനു ചിരിച്ചു.
“എനിക്ക് തോന്നി നീ വരാത്തതിനു പിന്നിൽ എന്തെങ്കിലും കാര്യമുണ്ടാകും എന്ന്.”
“എന്നെ അന്വേഷിക്കാൻ സാർ ഫോൺ ചെയ്തതിൽ തന്നെ എനിക്ക് വലിയ അത്ഭുതം.”
“അതെന്താ?”
സാർ ഇത്ര കൂൾ ആകുമെന്ന് ഞങ്ങൾ വിചാരിച്ചില്ല…
ഞങ്ങൾ ? അവൻ ചോദിച്ചു
അത് ചുമ്മാ പറഞ്ഞതാണ്…
“ആർദ്ര…”
“ഹ്മ്മ്?”
“നീ പുറമേ കാണിക്കുന്നതിനെക്കാൾ കൂടുതലാണ് നിന്റെ ഉള്ളിൽ.”
“എല്ലാവരും അങ്ങനെയല്ലേ സാർ?”
“പക്ഷേ നിനക്ക് അത് ഒരുപാട് കൂടുതലാണ്”
“സാറിനും അങ്ങിനെയൊക്കെ തന്നെയല്ലേ .”
“എനിക്ക്?”
“ഹാ. സാറിനും ഉള്ളിൽ ഉള്ളത് വേറേ. പുറത്ത് കാണിക്കുന്നത് വേറെ.”
“നീ എന്തൊക്കെ വായിച്ചെടുക്കുന്നുണ്ട്?”
ആർദ്ര ഒന്ന് ചിരിച്ചു.
“പറഞ്ഞാൽ സാർ പേടിക്കും.”
“പറ.”
“ഇന്ന് വേണ്ട.”
“എന്തിന്?”
“ഇന്ന് സാർ വിളിച്ചല്ലോ. ആ നല്ല മൂഡ് കളയേണ്ട..”
എന്നാൽ ഒക്കെ….. അവൻ പറഞ്ഞു
“ഇന്ന് സ്റ്റാഫ് റൂമിൽ “ലക്ഷ്മിയും
💬 Comments
View all comments