Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
തോന്നി.
ആർദ്ര വീട്ടിൽ വന്ന കാര്യം കേട്ടാൽ മെഹർ എന്ത് പറയും?
അവൾ പതിവുപോലെ ചിരിച്ച് കളിയാക്കുമോ?
അതോ, മനു പോലും പ്രതീക്ഷിക്കാത്ത എന്തെങ്കിലും തുറന്നു പറയുമോ?
ആർദ്രയ്ക്ക് അറിയേണ്ടത് മെഹറിന്റെ പ്രതികരണം മാത്രമായിരുന്നു.
പക്ഷേ മനുവിന് അറിയാമായിരുന്നു—
മെഹർ സംസാരിക്കാൻ തുടങ്ങിയാൽ, ഇന്നത്തെ ആർദ്രയുടെ വരവ് മാത്രമല്ല സംഭാഷണത്തിൽ എത്തുക.
ലക്ഷ്മിയും വരാം.
എയ്ഞ്ചലും വരാം.
ദേവശ്രീ വരാം.
മനു ആർദ്രയെക്കുറിച്ച് മുമ്പ് പറഞ്ഞ വാക്കുകളും വരാം.
ഇനി മെഹർ എന്തെങ്കിലും മോശമായി പറയുമോ ?
അതിൽ എന്താണ് ആർദ്രയുടെ മനസ്സിൽ പതിയുക എന്ന് അവന് അറിയില്ലായിരുന്നു.
മൂന്നാമത്തെ റിങ് മുഴങ്ങുന്നതിനുമുമ്പ് കോൾ കണക്റ്റായി.
ഫോണിന്റെ മറുവശത്ത് ചെറിയൊരു നിശ്ശബ്ദത.
പിന്നെ മെഹറിന്റെ പരിചിതമായ ശബ്ദം മുറിയിൽ നിറഞ്ഞു.
“ഹലോ മനൂ…”
ഇനി എന്തായിരിക്കും, ആർദ്ര കേൾക്കാൻ പോകുന്നത് അവരുടെ പ്രണയം മാത്രമായിരിക്കുമോ…?
അതോ, ആ ഒരൊറ്റ ഫോൺ കോൾ അവൾ ഇതുവരെ അറിയാത്ത മറ്റൊരു രഹസ്യം കൂടി തുറന്നിടുമോ…?
തുടരും…..
ഇഷ്ടമായെങ്കിൽ നിങ്ങളുടെ ലൈക്ക്, കമന്റ്സ് നൽകി സപ്പോർട്ട് ചെയ്യണേ
💬 Comments
View all comments