0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 382.1K

പേടിക്കും.”

“പറ.”

“ഇന്ന് വേണ്ട.”

“എന്തിന്?”

“ഇന്ന് സാർ വിളിച്ചല്ലോ. ആ നല്ല മൂഡ് കളയേണ്ട..”

എന്നാൽ ഒക്കെ….. അവൻ പറഞ്ഞു

“ഇന്ന് സ്റ്റാഫ് റൂമിൽ “ലക്ഷ്മിയും എയ്ഞ്ചലും വന്നിരുന്നു.”

“എന്തിനാ ?”

“ടൂർ കാര്യം. വയനാട്, മൈസൂർ, മൂന്ന് ദിവസം. സ്റ്റാഫ് ആയി ഞാൻ വരണം എന്നാണ് അവരുടെ ആവശ്യം.”

“ലക്ഷ്മിയുടെ ആവശ്യം എന്ന് പറഞ്ഞാൽ മതിയല്ലോ.”

“എയ്ഞ്ചലും പറഞ്ഞു.”

“പക്ഷേ പ്ലാൻ മുഴുവൻ ലക്ഷ്മിയുടെ ആണ്…. ”

“നിനക്ക് അവരെ രണ്ടുപേരെയും വളരെ നന്നായി അറിയാമല്ലേ .”

“എന്റെ ഫ്രണ്ട്സല്ലേ.”

“ലക്ഷ്മി കുറച്ച് നേരം ഒറ്റയ്ക്കും നിന്ന് സംസാരിച്ചു.”

ലാബിൽ ആണോ ? ആർദ്രയുടെ കണ്ണുകളിൽ കുസൃതി തെളിഞ്ഞു.

അല്ല,  സ്റ്റാഫ് റൂമിൽ,..

അവൾക്ക് സ്റ്റാഫ് റൂം പോരാ,,,,  ലാബ് ആണ് വേണ്ടത്….

അതിനായിട്ടില്ല……

ഇനി എന്നാ ?.....

ടൂർ ടൈം ആയാലോ ?

മെഹർ മിസ് ഉണ്ടാകില്ലേ ? ആർദ്ര ചോദിച്ചു

ഉറപ്പില്ല…

അത് വിഷമം ആണല്ലോ…… അവൾ അർഥം  വച്ച് പറഞ്ഞു ,... പക്ഷേ മനുവിന് അത് മനസിലായില്ല

മെഹർ നോക്കാമെന്ന് പറഞ്ഞിട്ടുണ്ട്……

സാർ പറഞ്ഞാൽ വരും……

പറഞ്ഞിട്ടുണ്ട്……

ലക്ഷ്മി  പിന്നെ എന്ത് പറഞ്ഞു ? ആർദ്ര ചോദിച്ചു

അവൾക്ക് ലാബ് ഇനിയും ഉണ്ടോ എന്നറിയണം….. മനു ഒരു ചിരിയോടെ പറഞ്ഞു

അന്നത്തെ സംഭവം അവൾ വലിയ കാര്യമായിട്ടാ ഞങ്ങളോട് പറഞ്ഞത്… ആർദ്ര പറഞ്ഞു

പാവം….

അതേ…… അവൾ അറിയേണ്ട ഞങ്ങളോട് സാർ എങ്ങിനെ ആയിരുന്നെന്ന്…..

അവളുടെ വായിൽ നിന്നും അറിയാതെ വീണു പോയതാണ്  ഞങ്ങൾ ഇന്ന്, മനുവിന് അത് ക്ലിക്ക്

💬 Comments

View all comments