0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 382.1K

ആകുകയും ചെയ്തു

ഞങ്ങളോടോ ? മനു സംശയത്തോടെ ചോദിച്ചു

അവൻ അങ്ങിനെ ചോദിച്ചപ്പോളാണ് ആർദ്രയ്ക്കും ആ കാര്യം മനസിലായത്……

അവളുടെ മുഖം പെട്ടെന്ന് മാറി….. അത് മനുവിന് കൂടുതൽ സംശയം ഉണ്ടാക്കി

പറയ് ആർദ്ര….

എന്ത് ? അവൾ വിക്കികൊണ്ട് ചോദിച്ചു

ഞങ്ങൾ എന്ന് ഉദ്ദേശിച്ചത് എന്താ ?

അത് ഒന്നുമില്ല…..

പറയ് ആർദ്ര….

അവന്റെ സംശയം എയ്ഞ്ചലും ആർദ്രയും അന്നത്തെ സംഭവം പരസ്പരം പറഞ്ഞോ എന്നതായിരുന്നു….

എന്ത് പറയുമെന്ന് അറിയാതെ അവൾ ഒന്ന് കുഴഞ്ഞു…

അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…

അന്ന് എയ്ഞ്ചൽ ലാബിലേക്ക് വന്നത് ഞാൻ കണ്ടു സാർ….. അവൾ താഴേക്ക് നോക്കി പറഞ്ഞു

എന്നിട്ട് ?

നിങ്ങളുടെ സംസാരവും കുറച്ച് കേട്ടു/…

കുറച്ചാണോ ?

കുറച്ച്,..... എനിക്ക് വേണ്ടത് മാത്രം .”

നിനക്ക് വേണ്ടത് എന്തായിരുന്നു ?

എന്തായിരുന്നു നിങ്ങളുടെ ബന്ധം എന്ന് അറിയണമായിരുന്നു…

എന്നിട്ട് അറിഞ്ഞോ ?

അറിഞ്ഞു,

അത് വരെ ശ്വാസം പിടിച്ചു നിന്ന് മനു ഒന്ന് ദീർഘ ശ്വാസം വിട്ടു….

എന്നിട്ട് അവൻ പതിയെ പറഞ്ഞു തുടങ്ങി

എന്നയാലും നീ ഇതൊക്കെ അറിയും….  അത് ഇങ്ങനെ ആയത് നന്നായി…..

അവൾ ഒന്ന് ചിരിച്ചു

എന്നിട്ട് നീ ഇത് അവളോട് ചോദിച്ചോ ?

ഹേയ്,..... ഞാൻ അതെങ്ങിനെ അവളോട് ചോദിക്കും ?

അതെന്താ ?

ഞാൻ അവിടെ എന്തെടുക്കുക ആയിരുന്നെന്നു  അവൾ തിരിച്ചു എന്നോട് ചോദിക്കില്ലേ ?

അത് കേട്ട് മനുവിന് ചിരി വന്നു……

പറയായിരുന്നില്ലേ നമ്മൾ അവിടെ എന്തെടുക്കുക ആയിരുന്നെന്ന്…….

സാർ അല്ലേ പറഞ്ഞത്….. അത്

💬 Comments

View all comments