0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 314531

ആ തടിച്ച ചുണ്ടുകൾ, അവളുടെ വട്ടത്തിലുള്ള ആ മുഖം,   അതെല്ലാം അവനെ അവളിലേക്ക് അടുപ്പിച്ചു…..

പല ദിവസങ്ങളിലും ദേവശ്രീ മനുവിന്റെ വീടിന്റെ മുൻപിലൂടെ പോകുമ്പോൾ മനുവിനെ നോക്കും

അന്നത്തെ പോലെ സാറിനോട് നിന്ന് സംസാരിക്കാൻ അവൾക്ക് കൊതി തോന്നി,

സാറിനെ ഒന്ന് കണ്ടിരുന്നെങ്കിൽ, സാർ ഒരിക്കൽ കൂടെ തന്നെ സാറിന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിൽ,

എന്നാൽ അതൊന്നും ആ ദിവസങ്ങളിൽ നടന്നില്ല,.

അങ്ങിനെ ഒരു ദിവസം സ്പെഷ്യൽ ക്ലാസ് ദിനം, കംപ്യൂട്ടർ സയൻസ് ക്ലാസ്സിനായിരുന്നു ആ ദിവസം മനുവിന്റെ ക്ലാസ്

കുട്ടികളെല്ലാം കളർ  ഡ്രെസ്സിൽ..

ക്ലാസ്സിൽ വന്ന ഉടനെ അവൻ ദേവശ്രീയെ ശ്രദ്ധിച്ചു…

ഒരു ഫ്രോക്ക് ഡ്രെസ്സിൽ അവൾ സുന്ദരി ആയി ഇരിക്കുന്നു..

അവനെ കണ്ടമാത്രയിൽ അവൾ അവനെ നോക്കി ചിരിച്ചു….

കുട്ടികൾ ഇപ്പോൾ പഴയ കളിയാക്കലുകൾ എല്ലാം പതിയെ കുറച്ചു….

പക്ഷേ അവളുടെ മനസ്സിൽ പുതിയൊരു വികാരം നിറഞ്ഞു നിൽക്കുക ആയിരുന്നു,

ആ ഒരു ദിവസത്തെ സംഭാഷണം കൊണ്ട് ഉടലെടുത്ത ഒരു വികാരം,

അത് അവളിൽ മനുവിനോടുള്ള നോട്ടത്തിൽ പോലും പ്രകടമായിരുന്നു….

ക്ലാസ് എല്ലാം സാധാരണ പോലെ നടന്നു…

ഉച്ചക്ക് ക്ലാസ് അവസാനിച്ചതിന് ശേഷം മനു സ്റ്റാഫ്‌റൂമിലേക്ക് നടന്നു..

കുട്ടികൾ ബാഗുമായി പുറത്തേക്ക് ഇറങ്ങി ചിലർ അവിടെ സംസാരിച്ചു നിന്നു

ദേവശ്രീ പതിയെ റെക്കോർഡുമായി സ്റ്റാഫ്‌റൂമിലേക്ക് നടന്നു

അവൾക്ക് മനുവിനോട് സംസാരിക്കണമായിരുന്നു

അതിനൊരു കാരണമായി ആ റെക്കോർഡ് ബുക്ക്,

സ്റ്റാഫ്‌റൂമിൽ മനു തനിച്ചയിരുന്നു

അവൾ വാതിലിന് അരികിൽ വന്ന് നിന്നു

സാർ……

“അകത്തേക്ക് വാ ദേവശ്രീ”

അവൾ അടുത്ത് എത്തിയതും  മനു അവളെ മുഖം ഉയർത്തി നോക്കി,

എന്താ ? അവൻ ഒരു ചിരിയോടെ ചോദിച്ചു,

സാർ ഈ റെക്കോർഡ് ഒന്ന് നോക്കാമോ

കഴിഞ്ഞോ ?

കഴിഞ്ഞിട്ടില്ല…

ഈ ഈക്വാഷൻ വച്ച് റിസൾട്ട് കിട്ടുന്നില്ല…

അവൾ റെക്കോർഡ് ബുക്ക് തുറന്ന് കാണിച്ചു കൊണ്ട്

💬 Comments

View all comments