Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 8 [SAMI]
ആർദ്രയ്ക്ക് തോന്നി.
മനു അവളുടെ മുഖം ശ്രദ്ധിച്ചു.
“അത് അവളോട് ചോദിക്കണം,” മനു പറഞ്ഞു.
“ചോദിച്ചാൽ അവൾ നേരെ മറുപടി പറയുമോ?” മെഹർ ചോദിച്ചു.
“ആർദ്രയല്ലേ… ആദ്യം ഒരു ഡയലോഗ് പറയും. പിന്നെ വിഷയം മാറ്റും.”
ആർദ്ര അവനെ നോക്കി കണ്ണുകൾ ചെറുതാക്കി.
“അവൾ വിഷയം മാറ്റിയാലും മുഖം മാറും,” മെഹർ പറഞ്ഞു.
“അത് നോക്കിയാൽ മതി.”
മനുവിന് ചിരി വന്നു.
“നിനക്ക് അവളെ വല്ലാതെ അറിയാമല്ലോ.”
“പെണ്ണുങ്ങളെ പെണ്ണുങ്ങൾക്ക് മനസ്സിലാകും.”
ആർദ്ര അത് കേട്ട് അഭിമാനത്തോടെ തലകുലുക്കി.
“പക്ഷേ ഒരു കാര്യം ഉണ്ട്,” മെഹർ തുടർന്നു.
“എന്ത്?”
“ആർദ്രയ്ക്ക് വേറെ ഒരാൾ ഉണ്ടെങ്കിലും,............” മെഹർ അവിടെ നിർത്തി
ആർദ്രയുടെ മുഖത്തെ ചിരി പതുക്കെ മങ്ങി. അത് ആകാംക്ഷയായി
ഉണ്ടെങ്കിലും ?
നിന്നെ അറിഞ്ഞവർക്ക് നിന്നെ വിട്ട് പോകാൻ പറ്റില്ല……..
ആർദ്ര കണ്ണുകൾ താഴ്ത്തി. മെഹർ ആ പറഞ്ഞത് സത്യമാണെന്ന് അവൾക്കും തോന്നി
“അത്രയുമൊക്കെ ഉണ്ടോ ?. മനു ചോദിച്ചു
നീ ആർദ്രയോട് തന്നെ ചോദിച്ചു നോക്ക് ? മെഹർ പറഞ്ഞു
അത് കേട്ട് മനു ആർദ്രയെ നോക്കി
അവൾ അതെ എന്ന് തല കുലുക്കി…..
അവളുടെ ആ മറുപടി മനുവിന്റെ ചുണ്ടിൽ ചിരി പടർത്തി……
ഇന്ന് ആദ്യമായി ഒരു പ്രാവിശ്യം മാത്രമേ ഞങ്ങൾ തമ്മിൽ ചെയ്തുള്ളു…. അപ്പോളേക്കും അവൾക്ക് ഇങ്ങനെ തോന്നുമോ ?
നീ അവളോട് ചോദിച്ചില്ലേ ?
എന്തെന്ന് ?
ഇഷ്ടമായോ എന്ന് ?
അത് കേട്ട് മനു അവളുടെ മുഖത്തേക്ക് നോക്കി
ഇഷ്ടമായി,...... ആർദ്ര മുഖം കൊണ്ട് പറഞ്ഞു
അവൻ ആർദ്രയെ ഒന്ന്
💬 Comments
View all comments