Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]
വിടർന്നു.
മനു കുറച്ച് നിമിഷം ഒന്നും പറഞ്ഞില്ല.
പിന്നെ ചിരിയോടെ മൂളി.
“ഹ്മ്മ്…”
“സാർ ‘ഹ്മ്മ്’ പറഞ്ഞാൽ അതെ എന്നാണല്ലോ,” ലക്ഷ്മി സന്തോഷത്തോടെ പറഞ്ഞു.
“അങ്ങനെ ആരാണ് പറഞ്ഞത്?”
“ഞങ്ങൾ മനസ്സിലാക്കും.”
“നിങ്ങൾക്ക് മനസ്സിലാക്കാൻ ഉള്ള കഴിവ് കുറച്ച് കൂടുതലാണ്.”
“അതിൽ സംശയം വേണ്ട,” ലക്ഷ്മി ചിരിച്ചു.
“ടൂർ ഡേറ്റ് ഫിക്സ് ചെയ്തോ ?”
“ഈ മാസം അവസാനം,” എയ്ഞ്ചൽ പറഞ്ഞു.
“കറക്റ്റ് ഡേറ്റ് തീരുമാനിച്ചില്ല.”
“ഒരു ദിവസം ആണോ, രണ്ട് ദിവസമോ?” മനു ചോദിച്ചു
“മൂന്ന് ദിവസം ആണ് സാർ,” ലക്ഷ്മി പറഞ്ഞു.
“അതാണ് രസം. രണ്ട് ദിവസം ഒന്നിനും തികയില്ല”
“എവിടെക്കാ ? സ്ഥലം തീരുമാനിച്ചോ?”
“വയനാട് മൈസൂർ ആണ് ഇപ്പോൾ ഫൈനൽ ആയിരിക്കുന്നത്, ചിലർ മൈസൂർ ബാംഗ്ലൂർ പറയുന്നുണ്ട്. പക്ഷേ സാർ വന്നാൽ എവിടെയായാലും ഓക്കേ.”
“എന്താ ഞാൻ വന്നാൽ സ്ഥലം തന്നെ മാറുമോ?”
“മാറില്ല. പക്ഷേ മൂഡ് മാറും,” ലക്ഷ്മി പറഞ്ഞു.
എയ്ഞ്ചൽ അവളെ നോക്കി.
“ലച്ചൂ…”
“എന്താ? ശരിയല്ലേ?”
മനു ചിരി അടക്കി.
“ക്ലാസ്സിലെ എല്ലാവരും ഇത്രയും ആവേശത്തിലാണോ?”
“എല്ലാവരും അല്ല,” എയ്ഞ്ചൽ പതുക്കെ പറഞ്ഞു.
“പക്ഷേ പലർക്കും സാർ വരണം എന്നുണ്ട്.”
“പലർ എന്നു പറഞ്ഞാൽ?”
എയ്ഞ്ചൽ പെട്ടെന്ന് മിണ്ടാതെ നിന്നു.
ലക്ഷ്മി ഇടയിൽ കയറി.
“ഞങ്ങൾ മൂന്ന് പേരും ഉറപ്പാണ്.”
“ആർദ്രയും?”
“അവൾ സാറിനെ കളിയാക്കാൻ വേണ്ടി വരും.”
“അത് എനിക്ക് അറിയാം,” മനു പറഞ്ഞു.
“പക്ഷേ സാർ വന്നാൽ ടൂർ പൊളിക്കും,” ലക്ഷ്മി വീണ്ടും പറഞ്ഞു.
“ക്ലാസ്സിൽ സാർ ഗൗരവം കാണിച്ചാലും ടൂറിൽ അങ്ങനെ ഇരിക്കില്ലല്ലോ?”
“അത് നോക്കാം.”
“സാർ ചിരിച്ചാൽ മതി.”
“ആർക്കു വേണ്ടി?”
ലക്ഷ്മി മറുപടി പറയാതെ ചിരിച്ചു.
എയ്ഞ്ചൽ മുഖം താഴ്ത്തി.
അവളുടെ മുഖത്ത് നാണം വീണ്ടും തെളിഞ്ഞു.
മനു അവളെ ഒന്ന് നോക്കി.
“എയ്ഞ്ചൽ, നീ
💬 Comments
View all comments