0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 9 [SAMI]

Author : SAMI Read All Parts 191519

അത് മതി….. മീനു പറഞ്ഞു

“ഞങ്ങളെ സ്കൂൾ ടൂറിന് പോകാൻ വിളിച്ചിരിക്കുകയാ.” മനു പറഞ്ഞു

“ആര്?”

“ലക്ഷ്മിയും എയ്ഞ്ചലും.”

“നിന്നെയും മെഹർ മിസ്സിനെയും ആണോ?”

“ഹാ.”

മീനുവിന്റെ ചിരി വീണ്ടും കേട്ടു.

“ബെസ്റ്റ്…”

“എന്താ?”

“നിങ്ങളെ നോക്കാൻ വേറെ ആരെയാ വിളിക്കുന്നത്?”

മനുവും ചിരിച്ചു.

“ഞങ്ങളെ നോക്കാൻ അവർ മൂന്നുപേരുണ്ടല്ലോ…”

“അയ്യോ…”

“അവർക്ക് ഡൗട്ടുണ്ട്.”

“എന്തിൽ?”

“എന്റെയും മെഹർ മിസ്സിന്റെയും കാര്യത്തിൽ.”

“അതെങ്ങിനെ?”

മനു അല്പം ജാള്യതയോടെ പറഞ്ഞു—

“എയ്ഞ്ചൽ സ്റ്റാഫ് റൂമിൽ വച്ച് ഞാനും മെഹറും കെട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ടെന്ന്…”

“കണ്ടോ?”

മീനുവിന്റെ ശബ്ദത്തിൽ വീണ്ടും ആ പഴയ കുറ്റപ്പെടുത്തൽ.

“ഞാൻ പറഞ്ഞതല്ലേ സ്കൂളിൽ വച്ച് ഒരു പരിപാടിയും വേണ്ടെന്ന്.”

“അത്… സ്റ്റാഫ് റൂം ആയതുകൊണ്ടാ…”

“സ്റ്റാഫ് റൂം ആയാലും ലാബ് ആയാലും അതെല്ലാം ഒരു പബ്ലിക് സ്പേസാണ്.”

അവൾ വ്യക്തമായി പറഞ്ഞു.

“ആർക്കും എപ്പോൾ വേണമെങ്കിലും കയറി വരാവുന്ന സ്ഥലം.”

“ഹ്മ്മ്…”

“നിനക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ല.”

“ഇനി ശ്രദ്ധിക്കാം.”

“അത് മതി.”

കുറച്ചുനേരം കഴിഞ്ഞ് അവൾ വീണ്ടും ചോദിച്ചു—

“നിനക്ക് ഈ വീട് പോരേ?”

“മെഹറിന് എപ്പോഴും ഇവിടേക്ക് വരാൻ പറ്റില്ല.”

“മെഹറിനെ നിനക്ക് എപ്പോഴും വേണം അല്ലേ?”

അവളുടെ ശബ്ദത്തിൽ വീണ്ടും കളിയാക്കൽ.

മനു ഒന്നും പറഞ്ഞില്ല.

പക്ഷേ അവന്റെ ചിരി മീനുവിന് ഫോണിലൂടെ തന്നെ മനസ്സിലായി.

“സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത്.”

“ശ്രദ്ധിക്കാടി…”

“ഹ്മ്മ്…”

അവൾ ഒന്ന് മൂളി.

പിന്നെ പെട്ടെന്ന് ചോദിച്ചു—

“നാളെ ക്ലാസ് ഇല്ലേ?”

“ഉണ്ട്.”

“സ്പെഷ്യൽ ക്ലാസ്സോ?”

ചോദ്യം സാധാരണ പോലെയായിരുന്നു.

പക്ഷേ അതിനുള്ളിലെ അർത്ഥം മനുവിന് വ്യക്തമായിരുന്നു.

“ഒന്നും പ്ലാൻ ചെയ്തിട്ടില്ല…”

അവൻ പറഞ്ഞു.

മെഹറിനോടും ആർദ്രയോടും നേരത്തെ പറഞ്ഞ കാര്യങ്ങൾ അവൻ മനപ്പൂർവ്വം മറച്ചുവച്ചു.

മീനു അത് വിശ്വസിച്ചോ ഇല്ലയോ എന്നറിയില്ല.

പക്ഷേ അവൾ അതിനെക്കുറിച്ച് കൂടുതൽ ചോദിച്ചില്ല.

“ശരി…”

💬 Comments

View all comments