Chapter Title : സാഗരസർഗ്ഗം [ഭൂതത്താൻ]
അഖിലിന്റെ നെഞ്ചിൽ വന്നിടിച്ചു. ആ ഫ്ലൈയിങ് കിക്കിന്റെ ശക്തിയിൽ പിന്നിലെ ഗ്ലാസ്സ് പൂർണ്ണമായും തകർന്നു തരിപ്പണമായി. പൊട്ടിയ ചില്ലുകൾക്കൊപ്പം അഖിൽ ക്യാബിന് പുറത്തേക്ക്, ലിവിനും പെൺകുട്ടികൾക്കും തൊട്ടുമുന്നിലായി മരത്തറയിലേക്ക് തെറിച്ചുവീണു!
ഗ്ലാസ്സുകൾ തകർന്നു വീഴുന്ന വലിയ ശബ്ദവും, അതിനിടയിലൂടെ തെറിച്ചുവീണ അഖിലിനെയും കണ്ട് ലിവിനും പെൺകുട്ടികളും സ്തംഭിച്ചുപോയി.
തകർന്ന ആ ജനാലയിലൂടെ തന്നെ പുറത്തെ വെളിച്ചത്തിലേക്ക് ആ രൂപം ഇറങ്ങിവന്നു...
💬 Comments
View all comments