0%

Chapter Title : ?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 564
അവര് എന്തെക്കെയോ സംസാരിച്ചു. എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല. ചുണ്ടനക്കം മാത്രം കേൾക്കാം. എനിക്കെന്താണ് സംഭവിക്കുന്നത്???? ഇവളെ കാണുമ്പോ ഞാനെല്ലാം മറക്കുന്നു. ഞാൻ വേറെതോ ലോകത്ത് എത്തുന്നു. ഇവളും ഞാനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ????
"വാവേ........ ടാ വാവേ." വീണ്ടും ചേച്ചി തന്നെ വന്നു, എന്നെ സ്വബോധത്തിലേക്ക് കൊണ്ട് വരാൻ. "നിന്റെ സ്വപ്നം കണല് കുറച്ച് കൂടുന്നുണ്ട്. എപ്പോ മുതലാണ് ഈ അസുഖം തുടങ്ങിയതെന്ന് എനിക്ക് മാത്രേ അറിയൂ." അവള് ഒരാക്കിയ ചിരി ചിരിച്ച് എനിക്കിട്ട് കൊട്ടി. "നീ വിളിച്ച കാര്യം പറ ചേച്ചി." ഞാൻ ഒന്ന് ശബ്‌ദം കടുപ്പിച്ചു. "ഓഹ് മോൻ ചൂടാവാതെ ചേച്ചി പറയാം. ഇതൊരു തമാശയാണേ നീ ചിരിക്കരുത്!!!" "നീയല്ലേ പറയണേ ആലോചിക്കണം." ഞാനൊരു ഒഴക്കൻ മട്ടിൽ പറഞ്ഞു. "ഈ മായ ഇല്ലേ എന്നോട് പറയുവാണ് വാ നമ്മക്ക് ഇവിടെയൊക്കെ ചുറ്റി നടക്കാന്ന്!!" അതും പറഞ്ഞ് അവൾ ഒരു പൊട്ടിച്ചിരി ആയിരുന്നു. അവിടെ ഉള്ള കുട്ടി പട്ടാളങ്ങൾ എല്ലാം അത് നോക്കി നിക്കുന്നു. മായ ആണെങ്കിൽ ഇവിടിപ്പോ എന്താ ഉണ്ടായേ എന്ന മട്ടിൽ. പക്ഷെ എനിക്കെ അറിയൂ, അവള് പുറമെ ചിരിക്കുന്നെങ്കിലും അകമേ എന്റെ ചേച്ചി അലറി കരയുവാ. അത് എനിക്കും വല്ല്യ വിഷമം ഉണ്ടാക്കി. എന്നാലും ചുണ്ടില് ഞാനൊരു ചിരി വരുത്താൻ ശ്രമിച്ചു. "എന്താ ഇങ്ങനെ ചിരിക്കൂന്നേ???? ഞാൻ പറഞ്ഞത് തമാശയൊന്നും അല്ലല്ലോ???? ഒന്ന് നടക്കമെന്നല്ലേ പറഞ്ഞൂളൂ???? അത് തമാശയാ????" ഒരു കെട്ട് ചോദ്യങ്ങൾ അവൾ ഞങ്ങൾക്ക് നേരെ എറിഞ്ഞു. "വാവേ നീ തന്നെ പറ, എനിക്ക് പറയാൻ വയ്യ. ചിരിച്ച്

💬 Comments

View all comments