0%

Chapter Title : ?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 560
അവരെ കാണുവാൻ വരുന്ന ഓരോരുത്തരേം അവര് ഒരു ചിരിയോടെ നോക്കികാണുന്നു. അവർക്ക് തമ്മിൽ ഒരു തരത്തിലും പിണങ്ങാനോ, കളിയക്കാനോ കഴിയില്ല. ഞങ്ങൾ ആ കാഴ്ച കുറച്ച് നേരം നോക്കി നിന്നു. "വാവേ ഇങ്ങനെ നോക്കി നിന്നാ നിന്റെ കൈ തന്നെ വേദനിക്കും. വാ നമ്മക്ക് എല്ലാവർക്കും ഉള്ള ചോക്ലേറ്റും കലിപ്പാട്ടങ്ങളും കൊടുക്കാം." ഇതൊരു പതിവാണ്. എല്ലാ ഞായറാഴ്ചയും ഇവിടെ വരുമ്പോ എല്ലാവർക്കുമുള്ള ചോക്ലേറ്റും കലിപ്പാട്ടങ്ങളും ഉടുപ്പുകളും കൊണ്ടാ ഞങ്ങൾ വരുന്നേ. അത് വാങ്ങുമ്പോൾ ഉള്ള അവരുടെ സന്തോഷവും, അത് കൊടുക്കുമ്പോ ഉള്ള ഞങ്ങടെ സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്. ഞങ്ങൾ എല്ലാവരേം കാണാൻ പോയി. ഞങ്ങളെ കാണുമ്പോ ഓടി വരുന്ന ഒരു കുറുമ്പത്തി ഉണ്ട്. മാളു. ഞങ്ങടെ മാളൂട്ടി. 4 വയസ്സേ ആയിട്ടുള്ളു കക്ഷിക്ക്. "എന്നേം കൂടെ എത് ചേത്താ" "അച്ചോടാ വാ വാവേ.......... ചേട്ടൻ എടുക്കാട്ടോ!" ഞാൻ അതും പറഞ്ഞ് എന്റെ കൈയിലിരുന്ന ചേച്ചിയെ  അവിടെ അടുക്കി വച്ചിരിക്കുന്ന ഒരു ബെഡിൽ ഇരുത്തി. എന്നിട്ട് മാളൂട്ടിയേ എടുത്തു പൊക്കി. അവിടെ കുട്ടികൾക്ക് കിടക്കാനായി ഇട്ടിരുന്നതാണ് ആ ബെണ്ടുകൾ. ഞാൻ അവളേം എടുത്ത് രണ്ട് റൗണ്ട് കറക്കി. "ഹി ഹി നല്ല രസം ഇനിയും മേണം ഇനിയും കറക്ക് ചേത്താ." അവളുടെ നിഷ്കളങ്കമായ പറച്ചിലും അതിനൊത്ത ചിരിയും കൂടെ ആയപ്പോ ഞാൻ വീണ്ടും ചിരിച്ചുകൊണ്ട് അവളെ കറക്കി. "മാളൂട്ടി......................." പിന്നിൽ നിന്നും ഒരു വിളി. ഞാനും ചേച്ചിയും അനുവും ഒരേ സമയം തിരിഞ്ഞു നോക്കി. ആ ഉടമയെ കണ്ട് എല്ലാവരുടേം മുഖത്ത് ഒരു ചിരി വന്നു. എന്റെ

💬 Comments

View all comments