0%

Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Author : Kambikathakal Read All Parts 728

വൈകിട്ട് പക്കലം നന്പാ."

"അല്ല അവർക്ക് മാത്രേ ചെലവുള്ളോ നമ്മക്കൊന്നും ഇല്ലേ??"

"അതെന്ത് വർത്താന പൊലയടി?? നിന്നെ ബാറിലേക്ക് വിളിച്ചതല്ലേ??"

"പൊക്കണം. അവന്റപ്പുപ്പന്റെ ബാർ."

"എന്നാ പിന്നെ ഇന്ന് വരുമ്പോ ഞാൻ 1 രൂപേടെ milkybar വാങ്ങിട്ട് വരാം. ചെലവ് ചെയ്യാൻ എന്താ??"

"അത് തരുംകാലും നല്ലത് നീ വെറുതെ വരുന്നതാ."

"ഞാൻ ചുമ്മാ പറഞ്ഞതാടാ മയിരെ. നിന്റെ കണ്ണ് തള്ളി പോകുന്നൊരൈറ്റവും കൊണ്ടായിരിക്കും ഞാൻ വരുന്നേ."

"ഉവ്വുവേ..."

"അപ്പൊ വൈകിട്ട് പാക്കലാം നന്പാ.."

അവൻ പോയ ശേഷം ഞാനും ഗേറ്റ് തുറന്നകത്തേക്ക് കേറി.

"ചേച്ചി എണീറ്റോ അമ്മേ??"

"Mm അവള് മോളോടൊപ്പം സംസാരിച്ചിരുപ്പുണ്ട്!"

നേരെ മുറിയിലേക്ക് ചെന്നു. വാ തോരാതെ ഓരോന്ന് പറഞ്ഞ് ചിരിക്കുന്ന ചേച്ചിയേം മായയേം ആണ് കണ്ടത്.

"അഹ് നീ വന്നോ?? ഇത്രയും നേരം എവിടായിരുന്നു??"

"അത് അത് ഞാൻ..പിന്നെ ബൈക്ക് വാങ്ങാൻ..."

ഞാൻ പറയുന്നതൊന്നും പുറത്തേക്ക് വരുന്നില്ല. എന്നെ കൊത്തി വലിക്കുന്ന ആ ഉണ്ടക്കണ്ണുകൾ നോക്കി നിന്നുപ്പോയി. അവൾടെ മുഖം കണ്ടാലെ അറിയാം എണിച്ചിട്ട് അധിക നേരം ആയില്ലെന്ന്! മുടി പിന്നിലേക്ക് വാരി കേട്ടിട്ടുണ്ട്
എന്നിരുന്നാലും മുഖത്തേക്ക് രണ്ട് മൂന്ന് മുടി വീണു കിടക്കുന്നുണ്ട്. ചുമരിനോട് ചേർത്ത് ഒരു തലയിണ വച്ച് അതിൽ ചാരി ഇരിക്കുവാണ്. ഉറങ്ങി കിടക്കുമ്പോ പെണ്ണിനൊഴഴക്, ഉറങ്ങി എണിച്ച വേറൊരു അഴക് ഉഫ്‌ ന്റെ മായെ!

"ടാ സ്വപ്നം കണ്ട് തീർന്നെങ്ങി എന്നെയൊന്ന് ബാത്റൂമിൽ കൊണ്ട് പോകോ??"

മുഖത്ത് വന്ന ചമ്മല് മറച്ച് പിടിച്ച് ഞാനവളേം എടുത്ത് ബാത്റൂമിലേക്ക് നടന്നു. പോകും വഴി തിരിഞ്ഞൊന്ന് നോക്കി അപ്പൊ

💬 Comments

View all comments