0%

Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Author : Kambikathakal Read All Parts 729

കണ്ടത് ചുണ്ടി പൊത്തി ചിരിക്കുന്ന എന്റെ പെണ്ണിനെ!

" ഭയങ്കര സംസാരയിരുന്നല്ലോ രണ്ടും എന്താണ് ഇത്രക്ക് സംസാരിക്കാൻ??"

പല്ല് തേച്ചോണ്ടിരുന്ന ചേച്ചിയോട് ഞാൻ ചോദിച്ചു.

"നിന്റെ കാര്യം തന്നെയാ!"

"എന്റെ കാര്യോ??"

"അഹ്. ഞാൻ നല്ല ഉറക്കമായിരുന്നു. മോളാ എന്നെ വിളിച്ചേണിപ്പിച്ചേ. കുറെ നേരം കിടന്നോണ്ടായിരുന്നു സംസാരം. എല്ലാം നിന്നെ പറ്റിയും. പിന്നെ അമ്മ വന്ന് ഞങ്ങളെ എണിപ്പിച്ചിരുത്തി. അപ്പോഴും അവൾക്ക് ചോദിക്കാനുള്ളത് നിന്നെ പറ്റി തന്നെ!"

"അവളെന്താ എന്നെ പറ്റി ചോദിച്ചേ??"

അതറിയാനുള്ള ആകാംഷയിൽ ഞാൻ ചോദിച്ചു.

"വേറൊന്നും അല്ല നീ വായിനോക്കിയാണോ നീ ആരെങ്കിലും പ്രേമിച്ചിട്ടുണ്ടോ അങ്ങനെ അങ്ങനെ..."

എനിക്ക് ചെറുതായിട്ട് ദേഷ്യം വന്നു. അവളെന്നെ വായിനോക്കി എന്ന് വിചാരിച്ചതിൽ.

"എടി ചേച്ചി എന്നെ ശെരിക്കും ഒന്ന് നോക്കിയേ. എന്നെ കാണാൻ വായിനോക്കിയെ പോലാണോ??"

"നിന്നെ ശെരിക്ക് നോക്കണ്ട അവശ്യോന്നുല്ല എന്റെ വാവ വായിനോക്കി ഒന്നു അല്ല."

ഇപ്പൊ സമാധാനം ആയി. പല്ല് തേച്ച് കഴിഞ്ഞ് അവളേം എടുത്ത് റൂമിലേക്ക് കേറി. അപ്പഴേക്കും അമ്മേം റൂമിലേക്ക് വന്നിരുന്നു. കൈയിലൊരു മഗ്ഗും ബ്രെഷും പേസ്റ്റും ഉണ്ട്.

"ദാ മോളെ. കഴിയുമ്പോ പറയണേ അടുക്കളേ കുറച്ച് പണി കൂടെ തീർക്കാനുണ്ട്."

അതവളെ കൊടുത്ത് വീണ്ടും അമ്മ അടുക്കളയിലോട്ട് പോയി. ഞാൻ ചേച്ചിയേം കൊണ്ട് ബെണ്ടിലിരുത്തി ഹാളിലേക്കും. മായയെ might പോലും ചെയ്തില്ല. എന്നെ വായി നോക്കീന്ന് വിളിച്ചതല്ലേ??

?Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?

സോഫായിലൊന്ന് ഇരുന്ന്

💬 Comments

View all comments