0%

Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Author : Kambikathakal Read All Parts 733

ഉള്ളിന്നൊരു വിളി. അകത്തേക്ക് നോക്കുമ്പോ സാരിതുമ്പ് കൊണ്ട് കൈ തുടച്ചു വരുന്ന ഒരമ്മ.

"ഞാൻ വിചാരിച്ചതല്ല മോള് വരൂന്ന്!"

അടുത്തേക്ക് വന്ന് ചേച്ചീടെ കവിളിൽ തലോടി കൊണ്ട് ആ അമ്മ പറഞ്ഞു.

"വാ മക്കളെ അകത്തേക്ക്!"

ഞാനവളേം എടുത്ത് ഉള്ളിലേക്ക് കേറി. അവിടിട്ടിരുന്ന സോഫയിലിരുത്തി.

"നിങ്ങള് സംസാരിച്ചിരിക്ക് എനിക്കൊരു ഓട്ടമുണ്ട്. ഇറങ്ങുമ്പോ വിളിച്ച മതി."

"അയ്യോ അങ്കിള് പോവാണോ??"

"പെട്ടന്ന് വരാം മോനെ."

അതും പറഞ്ഞ് അച്ഛൻ പുറത്തേക്കിറങ്ങി. ചേച്ചീടെ കൂടെ തന്നിരുന്ന് ചേട്ടന്റെ അമ്മ ഒരുപാട് വിശേഷങ്ങൾ പറയുന്നുണ്ട്. ചേച്ചീടെ മുഖത്തും എന്തെന്നില്ലാത്ത സന്തോഷം. അമ്മ ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും ചിരിച്ചുകൊണ്ടാണ് അവൾ മറുപടി പറയുന്നത്.

"കണ്ണാ ഒരു മിനിറ്റ്."

ചേട്ടനെന്നെ വിളിച്ചു. ഞാൻ എഴുന്നേറ്റ് ചേട്ടന്റെ കൂടെ നടന്നു. അവിടുള്ളൊരു മുറിയിലേക്ക് ചേട്ടൻ കേറി. അവിടെ എന്റെ സൈക്കിളും ഇരിക്കുന്നുണ്ട്. പിന്നെ കുറെ gift box ഉം.

"Thanks ടാ."

"എന്തിന്??"

"മായേ കൂടെ കൊണ്ട് വന്നതിന്! എന്റെ അമ്മ ഇത്രയും സന്തോഷത്തോടെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ലടാ. ഇനി സന്തോഷത്തോടെ ഞങ്ങൾക്ക് ഇവിടുന്ന് പോവാം. പിന്നതിന് മുന്നേ ഇതെല്ലാം എനിക്ക് മായയെ എപ്പിക്കണം."

"ഇതൊക്കെ??"

"ഇതെല്ലാം അവൾക്കായി വാങ്ങിയതാ. കൊച്ചു കൊച്ചു സമ്മാനങ്ങൾ."

അത് പറയുമ്പോ ചേട്ടനിൽ നിന്നും ഒരു തുള്ളി കണ്ണുനീർ എന്റെ കയ്യിലേക്ക് അടർന്ന് വീണു.

"കരയുവാ??"

"ഏയ്.."

"എന്നാ ഹാളിലേക്ക് പോവാം."

"Mm"

ഞങ്ങൾ ഹാളിലേക്ക് ചെന്നു. ഇപ്പോഴും അവിടെ സംസാരം തകൃതിയായി നടക്കുന്നുണ്ട്.

"അമ്മേ സംസാരോക്കെ പിന്നെയാവാം. അവര് വന്നിട്ട് കുടിക്കാനൊന്നും കോടുത്തില്ലല്ലോ??"

"ഓഹ് ഞാനത് മറന്നു! മക്കളെ

💬 Comments

View all comments