0%

Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Author : Kambikathakal Read All Parts 739

ഒക്കെ മനസ്സിൽ വന്നു. അന്ന് ഞാൻ അവളോട് അവളുടെ ശരീരം തന്നെ ചോദിച്ചു. പിന്നുള്ളത് ഒക്കെ നിനക്കറിയാലോ?? ഞാനൊരു മൃഗം ആയിരുന്നെടാ. പെണ്ണിന്റെ ശരീരത്തോട് ആർത്തി അയിരുന്നു എനിക്ക്. എല്ലാത്തിനും കാരണം ആ നശിച്ച video കാണാലായിരുന്നു. ഫോൺ തല്ലി പൊട്ടിച്ചു. ഡിപ്രഷൻ അടിച്ച് ഞാൻ എന്നെ തന്നെ മുറിവേല്പിച്ചു. ഞാനാ പാവത്തിനോടും അവൾടെ കൂട്ടുകാരികളോടും ചെയ്തതിനെ കുറിച്ചോർത്ത് ചാവൻ പോലും ശ്രമിച്ചു. ഒന്നും നടന്നില്ല. ഞാൻ നടന്നതെല്ലാം എന്റെ ചേട്ടനോട് പറഞ്ഞു. ചേട്ടനിപ്പോ അമേരിക്കയിലാ. എല്ലാം കേട്ട് കഴിഞ്ഞപ്പോ ചേട്ടനെന്നെ അങ്ങോട്ടേക്ക് ഈ മാസാവസാനം ഞാൻ പോവും. പക്ഷെ അതിന് മുൻപേ എല്ലാരോടും മാപ്പ് പറയണം എന്ന് തോന്നി. പൊറുക്കാൻ പറ്റാത്ത തെറ്റാ ഇത് വരെ ഞാൻ ചെയ്ത് കൂട്ടിയെ. ന്നാലും ഷെമിച്ചൂടെ ടാ നിനക്ക്?? ഞാൻ നിന്റെ കാല് പിടിക്കാം."

"ഏയ്..."

എന്റെ കാല് പിടിക്കാൻ തുനിഞ്ഞ അവനെ ഞാൻ തടഞ്ഞു.

"ക്ലബ്ബിൽ വന്ന ഇവരെക്കെ കാണാൻ പറ്റൂന്ന് എനിക്കറിയായിരുന്നു. ഇന്ന് രാവിലെ തന്നെ അങ്ങോട്ടേക്ക് ചെന്നു. എന്നെ അവിടെ കണ്ടപ്പോ ഇവനും റംസാനും ഒരുപാട് തന്നു. കാര്യം പറഞ്ഞപ്പോ ഇവർക്ക് മനസ്സിലായി. മായക്ക് ആക്‌സിഡന്റ് പറ്റിയ കാര്യോക്കെ അപ്പഴാ അറിയണേ. കണ്ണാ അവസാനായി എനിക്കവളോട് ഒരു സോറി പറയണം. അവള് ഷെമിക്കില്ലെന്ന് എനിക്കറിയാം എന്നാലും എനിക്ക് പറയണം."

"വാ."

"ഞാനിവിടെ നിക്കാം കണ്ണാ. പറ്റുമെങ്കി മായയെ ഇങ്ങോട്ട് കൂട്ടിട്ട് വാ."

"Mm"

അവനോടുള്ള ദേഷ്യം പാടെ മാറിയിരുന്നു. അല്ലേലും ഈ porn videos മനുഷ്യനെ മൃഗം ആക്കും. അമ്മേം പെങ്ങളേം തിരിച്ചറിയാൻ പറ്റാത്തവരാക്കും.

💬 Comments

View all comments