Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
ഞാൻ കളിക്കും."
?Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?
കട്ട കൈയിലെടുത്തതും call വന്നു. നോക്കിയപ്പോ അനൂപ് ആയിരുന്നു.
"നില്ലേ ഞാനിപ്പോ വരാം."
Call എടുത്ത് ഞാൻ പുറത്തേക്കിറങ്ങി.
"എടാ മയിരെ ഒരു കാര്യം പറഞ്ഞ ചെയ്യാൻ നിനക്ക് കുറച്ച് പാടണല്ലേ??"
"എന്ത് കാര്യം??"
"പറി. ടാ മയിരെ എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ടേ! മര്യാദക്ക് ഇപ്പൊ തന്നെ നല്ലൊരു pic ഇട്ട് തന്നോ. ഇല്ലേ വിട്ടി കേറി ഇടിക്കും മയിരെ."
അത്രയും പറഞ്ഞവൻ call കാട്ടാക്കി. സത്യം പറഞ്ഞാൽ അപ്പോഴാണ് ഞാനും ആ കാര്യം ഓർക്കുന്ന തന്നെ. അപ്പൊ തന്നെ net on ആക്കി whatsapp ൽ കേറി അവനിട്ടു തന്ന എല്ലാ pic സും നോക്കി. Model എല്ലാം ഒന്ന് തന്നെയാ colour മാത്രം മാറ്റം. ഒരു കറുപ്പ് വെള്ള ചുവപ്പ് പച്ച. നാല് colour ഉണ്ട്. എനിക്കിഷ്ടപെട്ടത് കറുപ്പാ. NS എന്ന് പറയുമ്പോ തന്നെ കറുത്ത കളറേ മനസ്സിലേക്ക് വരുള്ളൂ. അപ്പൊ തന്നെ type ചെയ്തു. കാത്തിരുന്ന പോലെ reply ഉം വന്നു.
"എനിക്കും ഇത് തന്നെയായിരുന്നു ഇഷ്ട്ടയെ. നാളെ നമ്മക്ക് ഒരുമിച്ച് പോവാം."
"എടാ ഞാനില്ല. നീ തന്നെ പോയ് എടുത്ത മതി."
"നീയൊന്നും പറയണ്ട. നാളെ എന്നോടൊപ്പം നിയുമുണ്ടാവും."
പിന്നെ വല്ലോം പറയും മുൻപ് അവൻ offline ആയി. ചില നേരത്ത് ഈ മയിരൻ കാട്ടുസൈക്കോ ആണ്. ഫോണും off ചെയ്ത്
💬 Comments
View all comments