Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
ഓരോന്നായി മാറ്റി മാറ്റി നോക്കി ഒന്നിലും നല്ല പടം ഇല്ല.
"വല്ലോ പാട്ട് ചാനലും ഇട്ടെ കണ്ണാ,"
"അതാ ഇഷ്ട്ടം??"
"അങ്ങനെ ഇന്ന ചാനൽ എന്നൊന്നും ഇല്ല. എന്റെ വീട്ടിൽ ടിവി ഉണ്ടേലും ചാർജോന്നും ചെയ്തിട്ടില്ല."
"നിന്നെയെനിക്ക് മനസ്സിലാവുന്നെ ഇല്ലല്ലോ പെണ്ണേ!"
"ഞാനിങ്ങനെയാ കണ്ണാ. വല്യ വീടും പണവും ഒന്നും ഉണ്ടായിട്ട് കാര്യല്ല. സ്നേഹിക്കാനുമൊക്കെ ആള് വേണ്ടേ??"
"ഞാനില്ലേ??"
അവളെന്റെ തോളിലേക്ക് ചാഞ്ഞു.
"I LOVE YOU കണ്ണാ..."
"LOVE YOU TWO പെണ്ണേ..."
നല്ല നല്ല പഴയ പാട്ടുകൾ കേട്ട് അവളെന്റെ തോളിൽ കിടന്ന് മയങ്ങി.
"ഇതെന്താ കണ്ണാ പതിവില്ലാതെ മഴയൊക്കെ??"
എട്ട് ഒൻപത് മണിയായപ്പോ പുറത്ത് നല്ല കോരിചൊരിയുന്ന മഴ. മഴ സീസണും അല്ല.
"അതാ ഞാനും അലോചിക്കുന്നെ!"
"അതേ കണ്ണാ ഇപ്പൊ ഒരാഗ്രഹം. മഴയൊന്ന് നനയാൻ!"
"Mm എന്താ പെട്ടന്ന് മഴ നനയാൻ തോന്നാൻ??"
"ഒരു കൊതി. പിന്നെ രണ്ട് ദിവസായില്ലേ ദേഹത്ത് വെള്ളം കൊണ്ടിട്ട്."
"അതാ കുറച്ച് നേരായിട്ട് ഒരു ചിഞ്ചനാറ്റം."
"അയ്യടാ എന്നെ നാറുന്നൊന്നും ഇല്ല."
"ഏയ് ഇല്ലില്ല നല്ല മണം."
"ഞാൻ പിണക്കാ!"
കൊച്ചു കുട്ടികളെ പോലെ അവൾ ചിണുങ്ങാൻ തുടങ്ങി.
"ഏയ്..."
"പോ എന്നോട് മിണ്ടണ്ട."
"പിണങ്ങല്ലേ പെണ്ണേ. വാ പോയി മഴ നനയാം."
അവൾ എന്നെ നോക്കി കോക്രി കാട്ടി തിരിഞ്ഞു നിന്നു. പിന്നൊന്നും നോക്കിലാ അങ്ങ് പൊക്കിയെടുത്തു. എന്റെ ആ ഒരു നീക്കത്തിൽ പെണ്ണ് ഒന്ന് പേടിച്ചു.
"ഏയ് താഴെ ഇറക്കട."
"അടങ്ങി ഇരിക്ക് പെണ്ണേ."
പിന്നൊരു പൂച്ച കുട്ടിയെ പോലെ അവൾ എന്റെ
💬 Comments
View all comments