0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 3 [Garuda]

Author : Garuda Read All Parts 1.2K

സന്തോഷവും അതിലൂടെ എന്നെ അറിയിച്ചു.. സ്വന്തം മകനോടെന്ന പോലെ എന്റെ കവിളിൽ ഒരുമ്മയും തന്നപ്പോൾ കണ്ടു നിൽക്കാൻ കഴിയാതെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു കാത്തു താഴത്തെ ഒരു മുറിയിലേക്കോടി..

നിമിഷങ്ങൾ കഴിഞ്ഞു എല്ലാം ശാന്തമായി.. കാത്തു മുറിയിൽ നിന്നും പുറത്തുവന്നില്ല..

""വിഷ്ണു!!"" അച്ഛൻ എന്നെ നോക്കി എന്തോ ഉറപ്പിച്ച പോലെ എന്നെ വിളിച്ചു..

""Sir "" ഞാൻ വിളികേട്ടു.

""എന്നെ sir എന്ന് വിളിക്കരുത്. അങ്കിൾ എന്നോ അച്ഛാ എന്നോ നിനക്ക് വിളിക്കാം ""

""അത് സാരമില്ല "" വിനയത്തോടെ ഞാൻ പറഞ്ഞു.

""നിനക്ക് എന്താണ് വേണ്ടത്.. ഒരു പ്രതിഫലമായിട്ടല്ല ഞാൻ ചോദിക്കുന്നത്.. എന്റെ ഒരു സന്തോഷത്തിനു വേണ്ടിയാണ് ""

""അങ്കിൾ.. ഒരു സംഭവവും പ്രതീക്ഷിച്ചിട്ടല്ല ഞാനിതു ചെയ്തത്.. എനിക്കൊന്നും വേണ്ട.. ഈ രണ്ടു മക്കളുടെ സന്തോഷത്തിനു വേണ്ടിയെങ്കിലും ഇനിയുള്ള കാലം ഒരുമിച്ചു ജീവിച്ചാൽ മതി. അത് തന്നെയാണ് എനിക്കുള്ള സമ്മാനം ""

""എന്നാലും ""

""ഇല്ല അങ്കിൾ.. ഈ കൈകൾ കൊണ്ടു ഞാനൊന്നും വാങ്ങില്ല. ""

""Ok, but ജീവിതത്തിൽ നിനക്കെന്താവിശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കാം.. അത് നിന്റെ ഒരു അവകാശമാണ്..""

മറുപടിയായി ഞാനൊന്നു ചിരിച്ചു. എന്റെ വാക്കുകൾ കേട്ട് അവരുടെ മുഖത്തു എന്നോടുള്ള മതിപ്പ്, സ്നേഹം ഞാൻ കണ്ടു..

""മോനെ ഞാനൊരു കാര്യം ചോദിച്ചാൽ നീയൊന്നും വിചാരിക്കരുത്.. എന്റെ ഒരാഗ്രഹം കൊണ്ടു ചോദിക്കുന്നതാ "" തല അൽപ്പം താഴ്ത്തി എന്നോട് പുള്ളി ചോദിച്ചു.

""അതിനെന്താ എന്നോടെന്തും പറയാലോ ""

""വളച്ചുകെട്ടില്ലാതെ ഞാൻ കാര്യം പറയാം. എന്റെ മോള് ഗൗരിയെ നിനക്ക് വിവാഹം ചെയ്തൂടെ.. നിനക്കിഷ്ടമാണെങ്കിൽ

💬 Comments

View all comments