0%

Chapter Title : മായികലോകം 10 [രാജുമോന്‍]

Author : kkstories Read All Parts 278

മായികലോകം 10

Mayikalokam Part 10 | Author : Rajumon | Previous Part


“ലവ് യൂ”

“ലവ് യൂ ടൂ”

“ഇനി ഞാന്‍ അങ്ങിനൊന്നും പറയില്ലാട്ടോ”

“കുഴപ്പമില്ല”

“വേണ്ട.. മോള്‍ക്കിഷ്ടമില്ലാത്തതൊന്നും ഞാന്‍ പറയില്ല”

“ഇഷ്ടക്കേടുണ്ടായിട്ടല്ല. പെട്ടെന്നു ഏട്ടന്‍റെ വായില്‍ നിന്നും അങ്ങിനെ കേട്ടപ്പോ എന്തോ പോലെ ആയി.”

“സോറി മോളൂ”

“സോറി ഒന്നും പറയേണ്ട. അങ്ങിനെ പറഞ്ഞപ്പോ പെട്ടെന്നു ഞാന്‍ നീരജിനെ ഓര്‍ത്തു പോയി. അതാ”

“അവന്‍ അങ്ങിനൊക്കെ പറയാറുണ്ടായിരുന്നോ?”

“ഉം”

“സോറി.. പഴയതൊക്കെ വീണ്ടും ഓര്‍മിപ്പിച്ചതിന്”

“ഏട്ടന് എന്നോടു ദേഷ്യമുണ്ടോ?”

“എന്തിന്”

“നീരജിനോട് അങ്ങിനെ ഒക്കെ സംസാരിക്കാറുണ്ടായിരുന്നു എന്നു പറഞ്ഞതിന്?”

“ഞാനെന്തിന് ദേഷ്യപ്പെടണം നിന്നോട്? നീ ഒന്നും ഒളിച്ചു വെച്ചിട്ടൊന്നുമില്ലല്ലോ. ഇനി അഥവാ ഒളിച്ചു വെച്ചെങ്കില്‍ പോലും എനിക്കു നിന്നോട് ദേഷ്യപ്പെടാന്‍ കഴിയില്ല. ഞാന്‍ ആഗ്രഹിച്ചത് നിന്‍റെ സ്നേഹം ആണ്. അല്ലാതെ നിന്‍റെ ശരീരം അല്ല.”

“എന്നാലും”

“ഒരു എന്നാലുമില്ല. നീ അവനുമായി ശരീരം പങ്കുവെച്ചു എന്നറിഞ്ഞാല്‍ പോലും എനിക്കു ദേഷ്യം തോന്നില്ല. കാരണം നീ അവനെ സ്നേഹിച്ചത് ആത്മാര്‍ത്ഥമായിട്ടാണ്. അതെനിക്കറിയാം. അതുകൊണ്ടു തന്നെ നീ ഇനി അങ്ങിനെ ചെയ്തെങ്കില്‍ പോലും ഞാന്‍ കുറ്റപ്പെടുത്തില്ല. ഇനി ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ എന്നോടു പറയേണ്ട. എനിക്കു അത് കേള്‍ക്കാന്‍ താല്പര്യമില്ല. ഇപ്പോ മോളു എന്നെ സ്നേഹിക്കുന്നത് ആത്മാര്‍ഥമായിട്ടാണ് എന്നെനിക്കറിയാം. അത് മാത്രം മതി എനിക്കു.”

“ഏട്ടാ..”

“മോളു ഒന്നും പറയേണ്ട. നീ ഇപ്പോ എന്‍റെ പെണ്ണാണു. മരിക്കുന്നതു വരെ ഞാന്‍ നിന്‍റെ കൂടെ തന്നെ ഉണ്ടാകും.”

“ഉം.. ഞാന്‍ ഫോണ്‍ വെക്കട്ടെ?”

“ഓകെ. വെറുതെ വേണ്ടാത്തതൊന്നും

💬 Comments

View all comments