0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]

Author : Renuka Read All Parts 56.1K

അടിച്ചു ...

സൗമ്യ പുറകെ ചെന്ന്

"എന്താടാ ദീപു , ഒന്നും മിണ്ടാതെ പോകുന്ന ...?

"ഹേ ഒന്നുമില്ല ....

"നീ കുടിച്ചിട്ട് ഉണ്ട് അല്ലെ .... ഹ്മ്മ് പ്രൊമോഷൻ കിട്ടിയതിന്റെ ചിലവ് ആയിരിക്കും ... അല്ലെ

ദീപക് എന്ത് പറയണം എന്ന അറിയാതെ സൗമ്യ നോക്കി ....

"നീ എന്താ ഇങ്ങനെ നോക്കുന്ന എന്തേലും പറ , അതോ പ്രൊമോഷൻ കിട്ടിയപ്പോൾ ജാഡ ആയി പോയോ

സൗമ്യ കളിയാക്കുന്ന രീതിൽ അവനെ ചൊറിഞ്ഞു .... എന്നിട്ടു വണ്ടിയുടെ കാര്യം അവൾ ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരുന്നു

ദീപക് കൈയിൽ ഇരുന്ന് മൊബൈൽ ബെഡിലേക് വലിച്ചു എറിഞ്ഞു .... വിഷമവും നിരാശയും ദേഷ്യവും എല്ലാം ഉണ്ടായിരുന്നു ദീപക്കിന്

"വണ്ടിയും ഇല്ല പ്രൊമോഷനും ഇല്ല ... ഒരു അണ്ടിയും ഇല്ല ... മൈര് ഒന്ന് കുറച്ചു നേരം പുറത്തു പോകുമോ ...

ദീപകിന്റെ ദേഷ്യം കണ്ടതും സൗമ്യ ആകെ വിറച്ചു പോയി

അവൾ കരഞ്ഞു കൊണ്ട് റൂമിന്റെ വെളിയിലേക്കു പോയി ..

കുറച്ചു സമയം ദീപക് കട്ടിലിൽ ഇരുന്നു ...

'അമ്മ കരഞ്ഞോണ്ട് പോകുന്ന കണ്ടു കണ്ണൻ കൂടെ പോയി ....

അച്ഛന്റെ അടുത്തേക്ക് ചെന്ന് എങ്കിലും ദീപക് കണ്ണനോടും ദേഷ്യപ്പെട്ടു റൂമിൽ നിന്ന് ഇറക്കി വിട്ടു

ദീപക് ശാന്തം ആകാൻ കുറച്ചു സമയം എടുത്തു

അവൻ 1മണിക്കൂർ കഴിഞ്ഞു റൂമിനു വെളിയിൽ ചെന്നപ്പോൾ മോൻ ഇരുന്നു tv കാണുന്നു

സൗമ്യയെ കിച്ചണിൽ നോക്കി എങ്കിലും അവളെ കണ്ടില്ല ...

അടുത്ത റൂമിൽ ചെന്ന് നോക്കിയപ്പോൾ സൗമ്യ അവിടെ

💬 Comments

View all comments