0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]

Author : Renuka Read All Parts 56.1K

കിടക്കുന്നു

ദീപക് അടുത്ത് ചെന്ന് ഇരുന്നു ....

കരഞ്ഞു കലങ്ങിയ കണ്ണും ആയി ദീപക്കിനെ നോക്കി ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞു കിടന്നു ..

ദീപക്കിന് ഒന്നും മിണ്ടാൻ തോന്നിയില്ല ... താൻ ചെയ്തത് കുറച്ചു കൂടി പോയി എന്ന് തോന്നി

അവൻ ഒന്നും മിണ്ടാതെ പോയി ....

മോന്റെ അടുത്തേക്ക് ചെന്നപ്പോൾ അവനും വിഷമിച്ചു ഇരിക്കുന്ന കണ്ടു ...

അടുത്തേക്ക് ചെല്ലാൻ പോയപ്പോൾ അവനും ഓടി മുറിയിൽ കയറി ...

ദീപക് പിന്നെ ഒന്നും ചെയ്തില്ല നേരെ റൂമിൽ കയറി കതക്ക് അടച്ചു കട്ടിലിൽ കിടന്നു ...

മദ്യം ദീപക്കിനെ ഉറക്കത്തിലേക്ക് കൊണ്ട് പോയി ....

അടുത്ത ദിവസം സമയം 8മണി ആയപ്പോൾ ആണ് കണ്ണ് തുറന്നതു

അടിച്ച ഹാങ്ങോവർ ഒക്കെ മാറി റൂമിൽ നിന്ന് പുറത്തു വന്നപ്പോൾ മോൻ സ്കൂളിൽ കയറി പോകുന്ന കണ്ടു ....

അവൻ സമയം വൈകിയത് കൊണ്ട് നേരെ ബാത്‌റൂമിൽ കയറി കുളിച്ചു റെഡി ആയി ....

അവൻ നോക്കിയപ്പോൾ സൗമ്യ ഫുഡ് ടേബിളിൽ വെച്ചിട്ട് ഓഫീസിൽ പോയി

ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട് അവൻ ഫുഡ് എടുത്തു ഓഫീസിലേക്ക് പോയി

ഓഫീസിൽ ചെന്ന് ഇരുന്നു എങ്കിൽ ദീപക്കിന് ഒരു സമാധാനവും കിട്ടിയില്ല ....

ഓഫീസിൽ ഇരുന്ന് സൗമ്യ വിളിച്ചു എങ്കിലും അവൾ ഫോൺ എടുത്തില്ല ....

2 ദിവസം കഴിഞ്ഞു ആ പിണക്കം മുന്നോട് പോകുന്നു ...

ദീപക് ആലോചിച്ചു

താൻ ആണ് സൗമ്യക്ക് കൂടുതൽ പ്രതിഷ കൊടുത്ത സ്കൂട്ടർ വാങ്ങാം എന്ന് എന്നിട്ടു തന്റെ ദേഷ്യത്തിന് അന്ന്

💬 Comments

View all comments