0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2674

പോകുന്ന പ്രത്യാഘാതം വലുത് ആയിരിക്കും... ഒന്നെങ്കിൽ പെണ്ണിന് ഉദ്ദേശിച്ചത് കിട്ടണം അല്ലെങ്കിൽ ഒടക്ക് ഉണ്ടാക്കേണ്ടി വരും... എന്തായാലും പൊട്ടിത്തെറി ഉറപ്പാണ്...

"എന്ന ഏട്ടൻ്റെ ഫോണിങ്ങു തന്നെ... ഞാൻ നോക്കട്ടെ..."

അമ്മു എന്നിൽ നിന്ന് വിട്ടുമാറി നേരെ ഇരുന്ന് ഇടത്കൈ നീട്ടിക്കൊണ്ട് പറഞ്ഞു...

"ഇങ്ങ് വാടി കൊരങ്ങി.... അവൾടെ ഒരു സിബിഐ കളി..."

എന്ന് പറഞ്ഞുകൊണ്ട് അമ്മുവിൻ്റെ നീട്ടിപ്പിടിച്ച കയ്യിൽ എൻ്റെ വലത് കൈകൊണ്ട് പിടിച്ച് വലിച്ച് എൻ്റെ ദേഹത്തേക്ക് ഇട്ടു... അമ്മു എൻ്റെ നെഞ്ചിലേക്ക് പഡെ എന്ന പോലെ വീണു... അമ്മുവിൻ്റെ തല എൻ്റെ ഷോൾഡറിലാണ് ലാൻഡ് ആയത്... അവിടെ ചെറുതായി നെറ്റി ഇടിക്കുകയും ചെയ്തു...

"ഹൂ.... ജിത്തേട്ടാ... ഹ്..."

ഇങ്ങനെ ശബ്ദങ്ങൾ ഉണ്ടാക്കി ചെറിയ ചിരിയോടെ പിടഞു മാറാൻ ശ്രമിക്കുന്ന അമ്മുവിനെ ഞാൻ വലത് കൈകൊണ്ട് ഇടുപ്പിന് തൊട്ട് മുകളിൽ പുറകിൽ കൂടി എന്നിലേക്ക് ചേർത്ത് പിടിച്ചു... ഇടത്തെ കൈ അതിൻ്റെ മുകളിൽ മുതികിലും വച്ചു...ഇപ്പോഴും അമ്മു കിടന്ന് പിടക്കുന്നുണ്ട്...അങ്ങനെ എൻ്റെ പിടുത്തത്തിൽ അമ്മുവിൻ്റെ ടീ ഷർട്ട് അൽപ്പം പൊങ്ങിപ്പോയിരുന്നു... അവളുടെ പിടയൽ നിർത്തുവനായി ഞാൻ അമ്മുവിൻ്റെ ഇടുപ്പിലേക്ക് കൈ ഇറക്കി വച്ചു മുറുക്കിപിടിച്ചു...

"സ്സ്.... ഹാ... ഹ്..."

അമ്മു ഒരു വിറയലോടെ ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കി ഒന്ന് പിടഞ്ഞുകൊണ്ടു അനങ്ങാതെ കണ്ണടച്ചു തല എൻ്റെ ഷോൾഡരിൽ ചരിച്ചു വച്ച് കിടന്നു...

ഇക്കിള് ഇടുവാൻ ആണ് ഞാൻ അങ്ങനെ ചെയ്തത്... എന്നാല് എൻ്റെ കൈയിൽ അമ്മുവിൻ്റെ നഗ്നമായ ഇടുപ്പ് സ്പർശിച്ചതും എന്നിലൂടെ ഒരു ഇലക്ട്രിക് ഷോക്ക് കടന്നുപോയി...

എൻ്റെ തോളിൽ തല ചായ്ച്ചു കിടന്ന അമ്മു പതിയെ തല പൊക്കി എന്നെ നോക്കി... അവളുടെ ശരീരത്തിൻ്റെ ചൂട് കൈകളിൽ അറിഞ്ഞ ഞാൻ അമ്മുവിൻ്റെ കണ്ണുകളിലേക്ക് നോക്കി... ആ കണ്ണുകൾ എന്തിനോ വേണ്ടി കൊതിക്കുന്ന പോലെ...

എവിടെന്നോ കിട്ടിയ ധൈര്യത്തിൻ്റെ പുറത്താണോ അതോ

💬 Comments

View all comments