0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2680

സാമിപ്യം കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുന്നു. എന്നെ പോലെതന്നെ അമ്മുവും അത് നല്ലപോലെ ആസ്വദിക്കുന്നു എന്നാണ് എൻ്റെയും വിശ്വാസം. അത് നേരത്തെ അവളിൽ ഉണ്ടാക്കിയ വികാരങ്ങളിലും ഞെരക്കങ്ങളിൽ നിന്നും ഞാൻ അനുഭവിച്ചതാണ്. ഒരിക്കലും അവളോട് എൻ്റെ ഈ മാറ്റത്തെ കുറിച്ച് ഞാൻ അവളോട് സംസാരിച്ചിട്ടില്ല. എൻ്റെ പ്രവർത്തികളെല്ലാം അവള് ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന പോലെയാണ് അവളുടെ പ്രതികരണം... എല്ലാം ഓർത്തിട്ട് എനിക്കാകെ ശ്വാസം മുട്ടുന്നു...അമ്മു അടുത്ത് വരുമ്പോൾ എനിക്ക് എന്നെ തന്നെ ... എല്ലാം യാന്ത്രികമായി ചെയ്യുന്നപോലെ... ഇതെല്ലാം മനസ്സിൽ മിന്നിമറഞ്ഞു പോയി...

"ജിത്തു.... മോനേ.... നീ കേൾക്കുന്നില്ലേ...എന്തോ പറ്റി..."

അങ്കിൾ എന്തോ എന്നോട് സംസാരിക്കുകയായിരുന്നു... മനസ്സ് വെറെ ലോകത്തായതുകൊണ്ട് ഞാനത് കേട്ടില്ല.

"എന്താ.... അങ്കിളെ....ഞാൻ കേട്ടില്ല... പെട്ടെന്ന് എന്തോ ആലോചിച്ചുപോയി..."

മനസ്സ് വീണ്ടെടുത്ത് ഞാൻ ചോദിച്ചു. അമ്മുവും എൻ്റെ മുഖത്ത് നോക്കി ഇരിക്കുകയാണ്. അവളുടെ മുഖത്തും ചെറിയ ടെൻഷൻ വന്നതുപോലെ...എൻ്റെ മനസ്സ് ഒന്ന് ഇടറിയാൽ അവൾക്കത് മനസ്സിലാകും. ഞാൻ കുഴപ്പമില്ല എന്ന് കാണിച്ചുകൊണ്ട് അവളുടെ ഷോൾഡറിനു താഴെ കൈ വണ്ണത്തിൽ മെല്ല അമർത്തിപിടിച്ചുക്കൊണ്ട് അനക്കി. ഇനി ഇവിടെ അധികം ഇരുന്നാൽ ശരിയാവില്ല. അമ്മുവിൻ്റെ ഈ സാമിപ്യം എന്നെ വല്ലാതെ അലട്ടുന്നു..

"ഹ്മ്മ്... അതേ ഞാനും ദാസേട്ടനും കൂടി ചെറിയ ഒരു പരിപാടി നോക്കുന്നുണ്ട്. ഒരു റെസ്റ്റോറൻ്റ് ആണ് നോക്കുന്നെ. ഞങ്ങൾടെ പരിചയത്തിൽ ഒരാളുണ്ട്.. പുള്ളി ബാക്കി കാര്യങ്ങൾ നോക്കിക്കോളും... മോൻ സമയമ്പോലെ അവിടെ ഒന്ന് നോക്കീട്ട് എന്തേലും ഉണ്ടേൽ പറയാമോ...?"

അങ്കിള് കാര്യങ്ങൾ വ്യക്തമാക്കി. അമ്മുവും ശ്രദ്ധിക്കുന്നുണ്ട് കാര്യങ്ങൾ.

"ആഹ്.. ഞാൻ നോക്കിയിട്ട് പറയാം അങ്കിളേ... അല്ല സ്ഥലം എവിടെയാ..."

ഞാൻ ഒരു സംശയത്തോടെ ചോദിച്ചു... തിരക്കുള്ള ഏരിയ ആണെങ്കിൽ പെട്ടെന്ന് ക്ലിക്ക് ആവും... അല്ലെങ്കിൽ നല്ലാതാണേലും ലേശം സമയം പിടിക്കുമല്ലോ...

"അമ്മുവിൻ്റെ കോളജിൻ്റെ അടുത്തായിട്ട് വരും... അവിടെ ഒരു പുതിയ ബിൽഡിംഗിൽ

💬 Comments

View all comments