Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
കരിനീല കുർത്തിയും വെള്ള ലെഗ്ഗിൻസും തന്നെ... തല എൻ്റെ എതിർവശത്തേക്ക് വച്ചാണ് കിടക്കുന്നത്.
മിണ്ടാട്ടം ഇല്ല... എന്താണാവോ എന്ന് മനസ്സിൽ ചിന്തിച്ചു... ഇത്രയും നേരം ഐസ്ക്രീം തിന്നോണ്ട് ഇരുന്ന ആൾക്ക് പെട്ടെന്ന് എന്ത് പറ്റി എന്ന് ഞാൻ ഓർത്തു... ഇനി മാസംതോറും ഉണ്ടാവുന്ന ആർത്തവത്തിൻ്റെ ആണോ?...
എൻ്റെ മനസ്സിൽ ചിന്തകള് ഉടലെടുത്തു. ഏയ് അല്ല... കഴിഞ്ഞ തവണ അവൾക് പെട്ടെന്ന് വേദന വന്നത് ഓർമ്മ ഉണ്ട്. അത്കഴിഞ്ഞ് ഒരു മാസം ആയിട്ടില്ല.. അപ്പൊ വെറെ എന്തോ ആണ്... ഞാൻ ആലോചിച്ചു ഒരെത്തും പിടിയും ഇല്ല...
അങ്ങനെ ആലോചിച്ച് അമ്മൂനെ നോക്കി ഇരിക്കുമ്പോൾ ആണ് കക്ഷി ഒന്ന് മെല്ലെ ഞെളിഞ്ഞു അല്പം ചുരുണ്ട് കിടന്നു. അധികം വലിപ്പം ഇല്ലാത്ത എന്നാല് ചെറുതും അല്ലാത്ത നിതംബങ്ങൾ കരിനീല കുർത്തിയിലൂടെ ലേശം പൊങ്ങി നിൽപ്പുണ്ട്. എൻ്റെ കൈ തരിച്ചു...
"ടപ്പ്.... ടപ്പ്"
ഞാൻ അമ്മുൻ്റെ കുണ്ടിയിൽ പതിയെ രണ്ട് തവണ തല്ലി... ഇങ്ങനത്തെ അവസ്ഥയിൽ ഞാൻ ഇടയ്ക്ക് മെല്ലെ തല്ലാറുണ്ട്.. കക്ഷിക്ക് അല്പം ദേഷ്യം ഉള്ള കാര്യം ആണ് അത്.. എന്നാല് എനിക്ക് ഭയങ്കര ഇഷ്ടമാണ് താനും...
എന്നാല് ഒന്ന് മൂളിയതല്ലാതെ അനക്കമില്ല... സാധാരണ ചിണുങ്ങി അല്ലെങ്കിൽ ചടിക്കടിക്കാൻ വരേണ്ടതാണ്...എന്താ എന്ന് മനസ്സിലാവുന്നില്ല...
"അമ്മൂസേ.... എന്തോ പറ്റിടാ... ഹ് മ്... എണീറ്റെ... ചേട്ടൻ നോക്കട്ടെ എന്താന്നു..."
ബെഡിൽ ഇരുന്ന് അമ്മുൻ്റെ മേലേക്ക് ചാഞ്ഞ് ഇടത് കൈമുട്ട് ബെഡിൽ കുത്തി വലത് കൈകൊണ്ട് അമ്മുൻ്റെ പുറത്ത് മെല്ലെ തടവിക്കൊണ്ട് ചോദിച്ചു...
അമ്മു ഇല്ല എന്നർത്ഥത്തിൽ മെല്ലെ മൂളി...
ആള് കുറച്ച് ഡൗൺ ആണല്ലോ എന്ന് എനിക്ക് തോന്നി... ഞാൻ മെല്ലെ അമ്മുൻ്റെ പറന്നു കിടക്കുന്ന മുടി വലതുകൈ കൊണ്ട് ഒതുക്കി എൻ്റെ വശത്തേക്ക് ഇട്ടു ... എന്നിട്ട് മെല്ലെ തലോടി...
"ആയ്... ഇങ്ങനെ കിടന്നാൽ എങ്ങനാ... പറയ് ചക്കരെ... ഏട്ടൻ്റെ പൊന്നല്ലെ അമ്മൂസ്.. ദേ ഇല്ലേൽ ഞാൻ പോകുവേ..."
അവസാനത്തെ നമ്പർ ഇറക്കിക്കൊണ്ട് കവിളിൽ ഒരു മുത്തം കൊടുത്തു... ഞാൻ മുത്തിയ പാടെ അമ്മു ഒന്ന് കുറുകി.. ശേഷം..
"ഒന്നൂല്ല ജിത്തേട്ടാ.... എനിക്ക് എന്തോ
💬 Comments
View all comments