Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
കള്ളം കാണിക്കുന്നതാ..."
നന്ദുട്ടൻ അമ്മൂൻ്റെ മുഖത്ത് നോക്കി ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു. ഒപ്പം കള്ളനെ പൊക്കിയ ഭാവവും ഉണ്ട്.
ആ ഇപ്പഴാണ് സംഗതി മനസ്സിലായത്. ഞാനും വിചാരിച്ചു ആൻ്റി പറഞ്ഞപോലെ ഒരു കുഴപ്പമില്ലാത്ത പെണ്ണിന് പെട്ടെന്ന് എന്തേ വയ്യാതെ ആയത് എന്ന്... ശരിയാക്കിത്തരാടി കൊരങ്ങി...
അമ്മു അതെ കിടപ്പ് ആണ്.. ഞാൻ നന്ദുട്ടനോട് അമ്മുൻ്റെ കാലിൽ പിടിക്കാനായി കണ്ണുകൊണ്ട് കാണിച്ചു. മുൻപ് ചെയ്ത് പരിചയം ഉള്ളതിനാൽ അവന് കാര്യം മനസ്സിലായി...
നന്ദുട്ടൻ പതിയെ അമ്മുവീൻ്റെ കാലിൻ്റെ വശത്തേക്ക് നടന്നു...
"ഏയ്... അല്ലടാ.. അവൾക്ക് വയ്യടാ... അല്ലാതെ എൻ്റെ അമ്മു ഇങ്ങനെ കിടക്കില്ല... അല്ലേ അമ്മൂസേ... ?"
സംശയം ഇല്ലാതെ ഇരിക്കാൻ ഞാൻ അമ്മൂനൊട് ആയി ചോദിച്ചു.. തിരിച്ച് അതെ എന്നർത്ഥത്തിൽ ഒരു മൂളൽ മാത്രം... ഇത് കണ്ട് സംശയിച്ച് നിന്ന നന്ദുട്ടൻ ശരിയാണോ എന്നർത്ഥത്തിൽ എൻ്റെ മുഖത്തേക്ക് നോക്കി.. കക്ഷിക്ക് ഡബിൾ മൈൻഡ് ആയി എന്ന് തോന്നുന്നു...
ഞാൻ വേഗം അവനോട് മുഖം കടുപ്പിച്ച് ആംഗ്യ ഭാഷയിൽ കാലിൽ പിടിക്കാൻ പറഞ്ഞ്. ഇപ്പോ മനസ്സിലായി എന്ന ഭാവത്തിൽ അവൻ അമ്മുവിൻ്റെ കാലിൽ പിടിക്കാനായി ഒരുങ്ങി...
ഞാൻ വിരലിൽ 3, 2, 1 എന്ന് എന്നിയതും നന്ദു അമ്മുവിൻ്റെ അടുത്ത് അടുത്ത് കിടന്നിരുന്ന രണ്ട് കാലിലേക്കായി കമിഴ്ന്നു വീണ് ഇറുക്കി പിടിച്ചു....
ഒപ്പം തന്നെ എൻ്റെ കാലിലും വയറിലുമായി കമിഴ്ന്നു കിടക്കുന്ന അമ്മുവിൻ്റെ പുറത്തേക്ക് ഞാൻ കമിഴ്‌ന്നുകൊണ്ട് അവളുടെ അരക്കെട്ടിലെ ലെഗിംഗ്സിൻ്റെ മേലെ ഇരുവശങ്ങളിലേക്ക് ചെറുതായി തള്ളി നിൽക്കുന്ന മാംസ തുടിപ്പിൽ കുർത്തിക്ക് മീതെ എൻ്റെ ഇരു കൈവിരലുകൾ കൊണ്ട് ഒന്ന് കുത്തിയതിന് ശേഷം വിരലുകൾ ഇളക്കി ഇക്കിളിയാക്കുവാൻ തുടങ്ങി...
"ആഹ്. ഹ ഹഹ.... യ്യോ... ഹഹഹ.... ഔ... ഹു ഹു...."
അമ്മു സ്വരാക്ഷരങ്ങൾ ഓരോന്നായി പറഞ്ഞു ഒച്ചവച്ചു കിടന്ന് പിടച്ചു... കാലിൽ നന്ദുട്ടൻ മുറുക്കി പിടിച്ചതിനാലും പുറത്ത് എൻ്റെ ഭാരം ഉള്ളതിനാലും അമ്മുവിന് അധികം ശരീരം അനക്കാൻ കഴിഞ്ഞില്ല... പക്ഷേ ഇക്കിളി ആക്കിയതിനാൽ അത് സഹിക്കാൻ കഴിയാതെ ഒച്ചവെച്ച് ചിരിക്കുന്നതിനൊപ്പം മീനിനെ പോലെ പിടയുന്നുമുണ്ട്...
നന്ദുട്ടൻ ഇത് കണ്ടിട്ട്
💬 Comments
View all comments