Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]
തന്നെ... ഒരു മാറ്റോമില്ല... "
രണ്ട് കൈപ്പത്തിയും മേലേക്ക് വിടർത്തി കാട്ടി ഒരു ഒഴുക്കോടെ അവൻ പറഞ്ഞു...
"ചുമ്മാതല്ല മോനെ... അതിനെ മെയിൻ്റെയിൻ ചെയ്യാൻ ഇച്ചിരി പണിയാ... ശാരീരികമായും സാമ്പത്തികമായും....."
പാതി കാര്യമായും തമാശയായും ഒരു സിനിമാ ഡയലോഗ് പോലെ ഞാൻ പറഞ്ഞു...
അവനും അത് കേട്ട് ചിരിച്ചു... ഏറെക്കുറെ അവനറിയാം അമ്മുൻ്റെ സ്വഭാവം...
"സത്യം പറയാലോ... നീയൊരുപാട് ലക്കി ആണുട്ടോ ഇതിനെ കിട്ടിയതുകൊണ്ട്....."
അവൻ പറഞ്ഞത് ഏറെക്കുറെ സത്യമായതുകൊണ്ട് ആ വാദത്തെ മെല്ലെ ചിരിച്ചുകൊണ്ട് ഞാനും പിന്തുണച്ചു...
ഞങ്ങൾ കാറിലേക്ക് നോക്കിയപ്പോ യക്ഷി ദേഷ്യപ്പെട്ട് ഫോണിൽ എന്തോ കുത്തിക്കൊണ്ടിരിക്കുന്നുണ്ട്... ഇങ്ങനൊരു സാധനം... എൻ്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു... ഒപ്പം അവൻ്റെയും...യദു; "അത് വിട്.... നിൻ്റെ കാര്യങ്ങളൊക്കെ എന്തായി...?"
"എന്താവാൻ... ദിപ്പോ... മറ്റേ ***** ഫിനാൻസീന്ന് വിളിച്ചിരുന്നു... ഫൈനൽ ഇൻ്റർവ്യുന് ചെല്ലാൻ... ഓൾമോസ്റ്റ് സെലക്റ്റാണ് എന്നൊക്കെയാ പറഞ്ഞേ..."
ഞാൻ ചെറിയൊരു സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു...
"അത് പിന്നെ നിനക്ക് കിട്ടാതിരിക്കുമോ... നീ പണ്ടേ പഠിപ്പിസ്റ്റല്ലേ..."
അവൻ എന്നെ കളിയാക്കിക്കൊണ്ട് ചിരിച്ചു...എന്നിട്ട് ആക്കിയൊരു നോട്ടവും...
പഠിപ്പിസ്റ്റ് എന്ന് ഇടക്ക് ഊതാറുള്ളതാ... ഞാൻ ഒരു above ആവറേജ് സ്റ്റുഡൻ്റാണ്.... പഠിക്കേണ്ട സമയത്ത് പഠിക്കേണ്ടത് നമ്മടെ ഉത്തരവാദിത്തം അല്ലേ....
അന്നേരം ഫോണിൽ വിളിച്ച പെണ്ണുമ്പുള്ളയുടെ കാര്യം ചുമ്മാ ഓർത്തു... പക്ഷേ അതിനെയും മറികടന്ന് അമ്മുവുമായുള്ള നിമിഷങ്ങളാണ് എൻ്റെ മനസ്സിൽ ഓടിയെത്തിയത്....
അവളെ ചേർത്ത് പിടിച്ചതും എൻ്റെ വിരലുകൾ അവളുടെ ചെറിയ പൊക്കിൾ ദ്വാരത്തിൽ അമർത്തിയതും അതിൻ്റെ ആഴം അളന്നതും അരയിലെ ആ തുടുത്ത മാംസത്തെ പിടിച്ച് മെല്ലെ കശക്കിയതും പെണ്ണിൻ്റെ കുറുകലും
💬 Comments
View all comments