Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]
എൻ്റെ കഴുത്തിൽ മുഖം അണച്ച് അതേ ഇരുപ്പ് ഇരുന്നു... ഞാൻ അവളുടെ നെറ്റിയുടെ വശത്തിൽ മെല്ലെ മുത്തി....
അങ്ങനെ നിന്ന നേരം ഞാൻ കണ്ടു തുറന്നുകിടക്കുന്ന ഗ്ലാസ് ഡോറിൻ്റെ അവിടെ കലി തുള്ളി നിക്കുന്ന നിത ആൻ്റി.... ഒപ്പം എൻ്റെ അമ്മയും നന്ദുട്ടനും....
(തുടരും)
💬 Comments
View all comments