Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
എനിക്കും ചെറിയ സങ്കടായി...
"അയ്യേ... എൻ്റെ സുമക്കൊച്ച് കരഞ്ഞോ.... ശ്ശേ..."
അമ്മയെ വശത്ത് നിന്ന് കെട്ടിപ്പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു...
"എൻ്റെ ജോലിയൊക്കെ റെഡിയായി ഞാനൊന്നു സെറ്റ് ആവട്ടെ. എന്നിട്ട് അമ്മക്ക് നല്ലൊരു മരുമോളെ തന്നെ തന്നേക്കാം... പോരെ..."
അമ്മക്ക് കവിളിൽ അമർത്തിയൊരു മുത്തം കൊടുത്തിട്ട് ഞാൻ പറഞ്ഞു....
"പോടാ... അവൻ്റെയൊരു ജോലി.... നീ സമ്പാദിച്ചിട്ട് വേണോലോ ഇവിടെ അരി വേവാൻ...."
എൻ്റെ കയ്യിൽ മെല്ലെ തല്ലിക്കൊണ്ട് അമ്മ ചിരിച്ചു...
"പിന്നെ എത്രയെന്ന് വെച്ചാ അമ്മേടെ കെട്ടിയോനെ ബുദ്ധിമുട്ടിക്കാ.... പ്രായായില്ലേ പുള്ളിക്ക്... ഹിഹി..."
ലേശം കാര്യായിട്ട് പറഞ്ഞ് തുടങ്ങി മെല്ലെ ചിരിച്ചുകൊണ്ട് അമ്മേനെ വിട്ടുമാറി.. ചിലപ്പോ വല്ലതും ചെയ്ത് കളയും.... അച്ഛനെ കളിയാക്കിയാൽ അമ്മ ഓണാവും...
"ഡാ ഡാ... വേണ്ടാട്ടോ..."
അമ്മേടെ സ്വരം മാറി... അച്ഛൻ ഇച്ചിരി പരുക്കൻ ആണെങ്കിലും രണ്ടാളും ഭയങ്കര അണ്ടർസ്റ്റാൻഡിങ് ആണ്.... അതുപോലെ തന്നെ തമ്മിലുള്ള കരുതലും സ്നേഹവും....
"എൻ്റെ സുമക്കുട്ടി... ഒരു നല്ല ജോലിയൊക്കെ ഉണ്ടെങ്കിലെ ആണുങ്ങൾക്ക് ഡിമാൻഡ് ഒള്ളു... അപ്പൊ അത് കഴിഞ്ഞു നമ്മക്ക് നോക്കാന്നെ..."
അമ്മയുടെ കവിളിൽ ഒരു നുള്ള് കൊടുത്തു....
"ഹ്മ്... ശരി ശരി.. ഞാനെൻ്റെ ഒരാഗ്രഹം പറഞ്ഞുന്നെയൊള്ളു.. . എൻ്റെ മോൻപോയ് കിടന്നോ... ഞാനിതൊന്നു ഒതുക്കട്ടെ..."
എൻ്റെ മുടിയിൽ ഒന്നു തഴുകിക്കൊണ്ട് പറഞ്ഞ് പണിയിലേക്ക് കടന്നു...
"എന്നാ ഞാനും കൂടാം..."
എൻ്റെ ഇടുപ്പ് കൊണ്ട് അമ്മക്ക് ഒരു തട്ടും കൊടുത്ത് അമ്മയോടൊപ്പം ഞാനും കൂടി... ഒന്ന് നോക്കി പേടിപ്പിച്ചതിന് ശേഷം അമ്മ ചിരിച്ചുകൊണ്ട് അടുക്കലും ഒതുക്കലും തുടർന്നു....
പിന്നെ യക്ഷിയുമായി ഇന്നുണ്ടായ സുഖ നിമിഷങ്ങൾ ഓർത്തുകൊണ്ട് ഒരു
💬 Comments
View all comments