Chapter Title : മലരമ്പനും കലിപ്പത്തിയും [കൊമ്പൻ]
അവന്റെ അടുത്ത് അവൾ കിടന്നിട്ടും അവനൊരു കുലുക്കവുമുണ്ടായില്ല. ആയതിനാൽ സിന്ധു അവന്റെ കവിളിൽ ഒരു കടികൊടുത്തതും ദീപു ചിരിച്ചുകൊണ്ട് നോക്കി. എന്നിട്ട് സിന്ധുവിന്റെ ഇരു മുലകളെയും കൈവെച്ചുകൊണ്ട് പിടിച്ചമർത്തി.
“ഹാ വിടെടാ തെണ്ടീ. വേദനിക്കുന്നൂ….”
ബ്ലൗസിന് മുകളിൽ കൂടെ മുലകളെ നല്ലപോലെ പിഴിഞ്ഞതും സിന്ധു കരയാൻ തുടങ്ങി. ആ പെരും മുലകൾ അവന്റെ കയ്യിൽ ഒതുങ്ങുന്നുണ്ടായിരുന്നില്ല. ദീപു പക്ഷെ പിണക്കം മാറിയപോലെ ചിരിച്ചുകൊണ്ട് സിന്ധുവിനെ ബെഡിൽ കെട്ടിപിടിച്ചുകൊണ്ട് ഉരുണ്ടു.
“ഏട്ടനിപ്പോ വരും!”
“ങ്ങും വണ്ടിയുടെ ശബ്ദം കേൾക്കുമ്പോ പൊയ്ക്കോ!”
“കാടാമ്പുഴ പോകാൻ നീ വരില്ലേ?”
“വരാം!”
“ഏട്ടത്തി എന്റെ കൂടെയിരിക്കുമോ ബസിൽ?”
“അതിനു നിന്റെ ഫ്രെണ്ട്സ് കൂടെയുണ്ടാവില്ലേ?”
“അത് സാരമില്ല, ലിസ്റ് സീറ്റിൽ ഇരിക്കാം.”
“ഏട്ടനെന്തായാലും കാറിൽ ആയിരിക്കും കമ്മറ്റിക്കാരുടെ കൂടെ!”
“എല്ലാം അറിഞ്ഞു വെച്ചിരിക്കയാണല്ലേ.”
“കഴിഞ്ഞ കൊല്ലം ഗുരുവായൂർ പോയത് ഓർമയില്ലേ?”
“അന്ന് ഞാൻ തനിച്ചാ ഇരുന്നത്?”
“സോറി ഏട്ടത്തി! ഏട്ടത്തി എന്റെ ബെസ്റ്റ് ഫ്രണ്ടാ.”
“ഫ്രണ്ട് മാത്രമാണോ?”
“ങ്ഹും!”
“പിന്നെ?”
“എന്റെ കാമുകിയാ…”
“അയ്യടാ….! കിടന്നോ ഞാൻ പോവാ, മുടി ചീകണം.”
അടുത്ത ദിവസം ദീപു രാവിലെ തന്നെ ഫ്രെണ്ട്സിനെ കാണാനും മറ്റുമായി നടപ്പായിരുന്നു. വെള്ളമടിക്കാനുള്ള പരിപാടിയുണ്ടെങ്കിലും ഏട്ടത്തി കൂടെയുള്ളത് കൊണ്ട് അവനതിൽ നിന്നെല്ലാം ഒഴിവായി എന്ന് പറയാൻ ആണ് അവരുടെ കൂടെ പോയത്. ഫ്രെണ്ട്സ് ആദ്യമൊന്നും സമ്മതിച്ചില്ല, പിന്നെ ഏട്ടത്തിയമ്മ ബേസിൽ അവരുടെയൊപ്പം ഇരിക്കാമെന്നു പറഞ്ഞപ്പോൾ അവർ സമ്മതിച്ചു.
വൈകീട്ടാവുംവരെ, ദീപുവിന് ആവേശം കൊണ്ട് ഇരിക്കപ്പൊറുതിയില്ലായിരുന്നു. അശോകൻ ദീപുവിനോട് പറഞ്ഞു ഫ്രെണ്ട്സ് ന്റെ കൂടെ അലമ്പാക്കാനൊന്നും നിൽക്കണ്ട എന്ന്. ദീപു അതിനു അതെയെന്നും
💬 Comments
View all comments