Chapter Title : മലർവാടി 2 [Mizmu-The copier]
നിന്റെ വണ്ടിയൊന്ന് വേണം .. ഒരു ട്രിപ്പ് ഉണ്ട് കോളേജ് ടീമുമായിട്ട് ... അവമ്മാരുടെ അടുത്തൊക്കെ ബുള്ളെറ്റ
അഭി : ആ എടുത്തോട ...നീ എന്നെ വീട്ടിലൊന്ന് ഇറക്കിയേക്ക്
അല്പം കഴിഞ് ഞങ്ങൾ അവിടന്ന് എഴുന്നേറ്റു ...പിന്നെ അവനു വണ്ടി വേണ്ടത് കൊണ്ട് അവനോട് വണ്ടിയെടുക്കാനും പറഞ്ഞു ഞാൻ പുറകിൽ കയറി
അജി : എടാ ഇത് പെട്രോൾ ഫുൾ ആണല്ലോ ...
അഭി : പിന്നേ ... ബിസിനെസ്സ് മാന്റെ മോനല്ലേ ...തന്തപ്പിടി വീട്ടിലേക്ക് നോക്കാതെ കാശുണ്ടാക്കും...നമ്മള് പുള്ളിയെ നോക്കാതെ ചിലവാക്കും അത്രേ ഒള്ളു ...
ഇതും പറഞ്ഞു ഞങ്ങള് ചിരിച്ചു
അങ്ങനെ അജി എന്നെ വീട്ടിലാക്കി അവൻ വണ്ടിയുമായി പോയി …
ഞാൻ വീട്ടിലേക്ക് കയറിയപ്പോ പൂമുഖത്ത് അമ്മയും അച്ചുവും ഇരിക്കുന്നുണ്ട് ...എന്തോ വലിയ ചർച്ചയിലാണ് രണ്ടാളും ...അച്ചൂന്റെ മുഖത്ത് നല്ല സന്തോഷവുമുണ്ട് ...
ഞാനും അവരോടൊപ്പം ചെന്നിരുന്നു ചർച്ചയിൽ പങ്കാളിയായി
അഭി : എന്താ അമ്മെ ...വല്യ ചർച്ചയിലാണല്ലോ
'അമ്മ : അതേ ...നാളെ മുതൽ ഇവിടെ വിരുന്നുകാർ ഉണ്ടാവും
അഭി : വിരുന്നുകാരോ ..അതാരാ ?
അച്ചു : നിനക്കേറ്റവും ഇഷ്ടപ്പെട്ട ആളാ ...
അതും പറഞ്ഞു അവര് ഉറക്കെ ചിരിച്ചു
അഭി : ആരാ അമ്മേ ... വട്ടാക്കാതെ പറ
'അമ്മ : അത് നാളെ വരുമ്പോ കാണാലോ
അച്ചു : നീ മുകളിലെ റൂമൊക്കെ ഒന്ന് ക്ലീൻ ചെയ്തു വെക്ക് ട്ടോ
അഭി : എനിക്കെങ്ങും വയ്യ ...അല്ല നിങ്ങള് ഈ വീട് വാടകക്ക് കൊടുത്തോ
'അമ്മ :
💬 Comments
View all comments