Chapter Title : മലർവാടി 2 [Mizmu-The copier]
വണ്ടിയുമെടുത്ത് അമ്പലകുളത്തിലേക്ക് പോയി ..അജി അവിടെ ഉണ്ടായിരുന്നു
അവനെന്നെ കണ്ണുരുട്ടി നോക്കുന്നുണ്ട്
അജി : എടാ പന്നി ... നീ ഇന്ന് വല്ല കഞ്ചാവും കൂട്ടിയിട്ട് കത്തിച്ചോ ...
ഒരു ബന്ധവുമില്ലാതെ സംസാരിക്കുന്നുണ്ടായിരുന്നല്ലോ
അഭി : എടാ ..നീ എന്റെ കയ്യിലേക്ക് നോക്കിയേ ...രോമം എഴുന്നേറ്റു നിൽക്കുന്നത് കണ്ടോ...
അച്ചുവിനെ ചെറുതായിട്ട് ഒന്ന് ഊക്കി ... അപ്പൊ എഴുന്നേറ്റതാ ഇതുവരെ താഴ്ന്നിട്ടില്ല
അജി : അതാണോ ഇത്ര വലിയ സംഭവം ...ഒന്ന് പോടാ
അഭി : എനിക്കത് വലിയ സംഭവം തന്നെ ആണ് മോനെ ... അവള് ചമ്മുന്നത് നീലക്കുറിഞ്ഞി പൂക്കണ പോലെ വല്ലപ്പോഴും കിട്ടണ ചാൻസ ... അത് ഞാൻ ഓണം.. വിഷു പോലെ കൊണ്ടാടും
അജി : നിന്റെ രാക്ഷസി എന്ത് പറയുന്നു ?
അഭി : ഇപ്പൊ എന്നോട് പ്രശ്നമൊന്നുമില്ല ...പിന്നെ എനിക്ക് പറയാനുള്ളതൊക്കെ മുഖത്തു നോക്കി പറഞ്ഞപ്പോ സെറ്റ് ... അമലിനോട് സോറി ഒക്കെ പറഞ്ഞു ...
യക്ഷി പാലയിൽ നിന്നൊക്കെ ഇറങ്ങി മര്യാദക്കായിട്ടുണ്ട്
അജി : അല്ല ... അന്ന് നിന്റെ വീട്ടിൽ എന്തിനു വന്നതാ ?
അഭി : ആ ...അറിയില്ല ... അച്ചൂനെ കാണാൻ വന്നതായിരിക്കും
അജി : നീ അവരോട് മിണ്ടാറൊന്നുമില്ലേ ?
അഭി : ഇല്ല ...ഞാൻ വല്യ മൈൻഡ് ഒന്നും കൊടുക്കാറില്ല ...
അജി : അമലിന്റെ അവസ്ഥ എന്താ ?
അഭി : അവനിപ്പോ ഫുൾ സെറ്റാണ് ... ഇപ്പൊ കട്ട കമ്പനിയുമാണ്
അജി :ആ .. എട... പിന്നെ എനിക്ക്
💬 Comments
View all comments