0%

Chapter Title : മലർവാടി 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 80.6K

അശ്വതി ആരാന്നു നീ അറിയും ...

നാളെ തന്നെ ഇങ്ങോട്ട് വാ ..

ശെരി ...ook

അഭി : ആരാ ...എന്താ സംഭവം

അച്ചു : എനിക്ക് പല കോളും വരും ..അതൊക്കെ നിന്നോട് പറയണോ ?

അഭി : തമ്പുരാട്ടി പൊറുക്കണം .. അടിയന് ഒരു തെറ്റ് പറ്റി

കൃത്യ സമയത്ത് അജി വിളിച്ചു .. ഞാൻ വെപ്രാളത്തോടെ ഫോൺ എടുത്ത് സംസാരിച്ചു

(ഫോണിൽ )

അഭി : ഹാലോ

അജി : നീ എവിടെ

അഭി : ഞാൻ വീട്ടിലുണ്ട് .. എന്താടാ എന്താകാര്യം

അജി : എന്താടാ .. നിനക്ക് വയ്യേ

അഭി : വയ്യേ ...അയ്യോ

അജി : നീ എന്ത് തേങ്ങായ ഈ പറയുന്നത് ... നീ കുളത്തിലേക്ക് വരോ

അഭി : എപ്പോ ... നീ പെട്ടെന്ന് സമയം പറ

അജി : നിന്റെ കുഞ്ഞമ്മന്റെ പതിനാറ്

അഭി : കുഞ്ഞമ്മന്റെ ...ഞാൻ വര ... നീ ലൊക്കേഷൻ അയക്ക്

അജി : നീ അങ് വാടാ മൈ ....

അഭി : ok ടാ ... ശെരി

ഞാൻ ഫോൺ വെച്ചു

ഞാൻ പ്രതീക്ഷിച്ച ചോദ്യം ഉടനെ വന്നു

അച്ചു : ആരാ ... എന്താ പ്രശ്നം

അഭി : എനിക്ക് പല കോളും വരും ..അതൊക്കെ നിന്നോട് പറയണോ ?

അച്ചു ഒന്നും മിണ്ടിയില്ല

ആ ഉത്തരം പറഞ്ഞതും എന്റെ രോമം വരെ എഴുന്നേറ്റ് സല്യൂട്ട് അടിച്ചു

മനസ്സിന് സംതൃപ്തിയായി

ഹോ ....രോമാഞ്ചം

അല്പം കഴിഞ്ഞ്

💬 Comments

View all comments