Chapter Title : മലർവാടി 2 [Mizmu-The copier]
എന്നെ ഒന്ന് തിരിഞ്ഞ് നോക്കി ... മുഖത്തൊരു തുറന്ന ചിരിയും
ഞങ്ങൾ ആരും മിണ്ടിയില്ല .. ക്ലാസ് അകെ ഒരു മരണ വീട്ടിൽ പോയ പ്രതീതി ആയിരുന്നു
ടീച്ചറിന്റെ ടൈം കഴിഞ്ഞു ടീച്ചർ പോവുമ്പോ
ടീച്ചർ : അമൽ ... ''I AM SORRY ''
അതും പറഞ്ഞ് അവർ എന്നെ നോക്കി ... ഞാൻ അവരെ നോക്കാതെ ഒരു പുച്ഛച്ചിരി മുഖത്ത് വരുത്തി
അവർ ക്ലാസ്സിൽ നിന്ന് പോയ ഉടനെ അമൽ എന്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നു പാവം ...അവന്റെ കണ്ണൊക്കെ നിറഞ്ഞരുന്നു ...അത്രക്ക് സന്തോഷമായിട്ടുണ്ടായിരുന്നു ആ പാവത്തിന്
അവനെന്നോടൊന്നും മിണ്ടിയില്ല ... സങ്കടം കൊണ്ട് അവന്റെ തൊണ്ട വിറക്കായിരുന്നു
ഞാൻ അവന്റെ പുറത്തുതട്ടി സമാദാനിപ്പിച്ചു
എന്റെ വലിയ ശത്രു ആയിരുന്ന അവൻ പിന്നെ എന്റെ നല്ല ഒരു സുഹൃത്തായി
ഞാൻ ,ബിനു,അമൽ അതായി ക്ലാസ്സിലെ എന്റെ ടീം
അങ്ങിനെ കുറച്ചു ദിവസത്തിന് ശേഷം ഒരു ശനിയാഴ്ച
ഞാനും അച്ചുവും ചാരുപടിയിൽ ഇരിക്കയായിരുന്നു ...ഞങ്ങളെ പിണക്കം ഒക്കെ മാറി
അതിന് പിന്നെ അത്ര ആയുസ്സൊന്നും ഉണ്ടാവൂല
അച്ചുവിന് ഒരു കാൾ വന്നു
അച്ചു പറയുന്നത് മാത്രമേ കേൾകുന്നുള്ളു
അച്ചു : ഹലോ ....
ആ ...പറയെടി
എന്തുപറ്റി ...
ഇതെന്താ പെട്ടെന്ന് ...
ആര് ...
എന്നിട്ട് നീ ഇപ്പൊ എവിടെയാ ...
വാടകക്കോ ...
നീ അവരേം കൂട്ടി ഇങ്ങോട്ട് വാ ...
വേണം ... ഞാൻ പറഞ്ഞത് കേട്ട മതി
ആർക്ക് ബുദ്ദിമുട്ട്
വേറെ എങ്ങോട്ടേലും പോയ ...ഈ
💬 Comments
View all comments