Chapter Title : മലർവാടി 2 [Mizmu-The copier]
വല്യ ദേഷ്യ ...എന്നോട് കുറച്ചു മുൻപ് അവര് മോശമായി സംസാരിച്ചപ്പോ ഞാൻ പ്രിൻസിപ്പാളിനോട് കംപ്ലൈന്റ്റ് ചെയ്തിരുന്നു ....അതിന്റെ പകയാ അവർക്ക് ..
നീ അവരോട് നല്ല കമ്പനിയാണെന്ന് എനിക്കറിയ ... നിങ്ങള് സംസാരിച്ചിരിക്കുമ്പോ ..ഞാൻ നിങ്ങളുടെ മുന്നിലൂടെ പോയാൽ അവർ ചിരിക്കുന്നത് അല്പം ഉച്ചത്തിലാക്കും .. അത് കേൾക്കുമ്പോ ഞാൻ വിചാരിച്ചത് നീയും അവരോടൊപ്പം കൂടി എന്നെ കളിയാക്കുവാണെന്ന ... ആ സങ്കടവും ദേഷ്യവും ഒക്കെ കൊണ്ട് പറ്റിയതാടാ …
ഞങ്ങള് താമസിച്ചിരുന്ന വീട് പെട്ടെന്ന് ഒരുദിവസം ഓണർ വന്നിട്ട് ഒഴിയാൻ പറഞ്ഞു…എന്തിനാണെന്ന് മനസ്സിലായില്ല ...അങ്ങേരു പറഞ്ഞിട്ട് കേൾകുന്നുമില്ല…പിന്നെ ഓണറിന്റെ ഭാര്യ വിളിച്ചു പറഞ്ഞപ്പഴാ കാര്യം അറിഞ്ഞത് ...അതും ആ ടീച്ചർമാരുടെ പണിയാണെന്ന് ...എന്റെ കുട്ടികളെ വിളിച്ച് പോകാൻ വേറെ സ്ഥലം ഇല്ല …അങ്ങിനെയാ ഞാൻ അച്ചൂനെ വിളിച്ചത്
ആ ജോലി വിടാൻ കുറെ ആലോചിച്ചതാ ... പിന്നെ എന്റെ താഴെ ഉള്ള അവരെ ആലോചിച്ചപ്പോ ഒന്നിനും കഴിഞ്ഞില്ല ... അവർക്ക് ഞാൻ മാത്രേ ഒള്ളു അഭി ...
സോറി അഭി ...നീ എന്നോട് പൊറുക്കണം
അതും പറഞ്ഞു ടീച്ചർ കരഞ്ഞുകൊണ്ട് അകത്തേക്ക് പോയി
എനിക്കും നല്ല വിഷമം തോന്നി ...ഞങ്ങൾ രണ്ടു പേർക്കും ഉണ്ടായ ഒരു തെറ്റിദ്ധാരണ ആയിരുന്നു പ്രശ്നം
ആ ...പോട്ടെ എല്ലാം ശെരിയാകും
എന്നാലും ആ ടീച്ചർമാരോട് സംസാരിക്കുമ്പോ അവർ ഉറക്കെ ചിരിക്കാറുണ്ട് ...അപ്പൊ അങ്ങിനെ ആവാനും സാധ്യത ഉണ്ട് …
അപ്പൊ ആ തെണ്ടികൾ വെറും ചെറ്റകളായിരുന്നു അല്ലെ …ആയിരുന്നു എന്നല്ല ആണ് …
.
അങ്ങിനെ ആലോചിച്ചിരിക്കുമ്പോ എന്റെ നടുപ്പുറത്ത്
💬 Comments
View all comments