0%

Chapter Title : മലർവാടി 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 83.3K

കഴിഞ് ഒരു തോർത്തു മുണ്ടുമെടുത്ത് തോളിലിട്ട് കുളത്തിലേക്ക് നടന്നു ...അടുക്കളയിൽ നിന്നിറങ്ങിയപ്പോ എല്ലാരും കൂടെ പുറത്തിരുന്ന് സംസാരിക്കുന്നുണ്ട് ...ഞാനാരേം മൈൻഡ് ചെയ്യാതെ നേരെ കുളത്തിലേക്ക് വെച്ച് പിടിച്ചു ...അച്ചു ഒന്ന്… രണ്ട തവണ എന്നെ വിളിച്ചു മൈൻഡാക്കിയില്ല ...

കുളത്തിലെത്തി കുളിച്ചു തുടങ്ങിയപ്പോ അവരെല്ലാരും കുളത്തിലേക്ക് വന്നു ...അവർക്ക് വീട്ടിനുള്ളിൽ തന്നെ കുളം കണ്ടതിന്റെ അമ്പരപ്പ് ഉണ്ടായിരിന്നു .

ഞാൻ നേരെ നീന്തി കുളത്തിന്റെ അങ്ങേതലക്കലേക്ക് പോയി ...ഒന്നും ഉണ്ടായിട്ടല്ല അർധനഗ്നനായി കുളിക്കല്ലേ ...ഒരു ബോഡി ഷോ നടത്തണ്ട എന്ന് കരുതി ... പച്ച കളർ വെള്ളമായതോണ്ട് ഞാൻ വെള്ളത്തിൽ നിന്ന് ഉയർന്നാലേ ബോഡി കാണുള്ളൂ ...

ഞാൻ മീനൂനെ നോക്കി ...എന്നെ തന്നെ നോക്കുന്നുണ്ട്

നേരത്തെ കണ്ട ഭാവമൊന്നുമല്ല ഒരു പാവം പോലെ ...

പെട്ടെന്ന് ടീച്ചർ ഒഴികെ എല്ലാരും എഴുന്നേറ്റ് ഒരോട്ടം ...എനിക്കൊന്നും മനസ്സിലായില്ല ..എന്താ സംഭവം ...ഇനി എന്റെ പൗരുഷം അവരെങ്ങാനും കണ്ടോ ...ഞാൻ ഒന്ന് താഴേക്ക് നോക്കി ഇല്ല ഒന്നും കാണില്ല...ഈ വെള്ളത്തിൽ എനിക്ക് തന്നെ കാണുന്നില്ല പിന്നെ അല്ലെ അവർക്ക് ...പിന്നെ എന്തിനാ അവരോടിയത് ...

ഞാൻ നേരെ ടീച്ചറുടെ അടുത്തേക്ക് നീന്തി ചെന്നു

അഭി : അവരെന്താ പെട്ടെന്ന് ഓടിയത്

ടീച്ചർ : അവർക്ക് കുളം കണ്ടപ്പോ നീന്താൻ ഒരാഗ്രഹം ...ഡ്രസ്സ് മാറാൻ പോയതാ...

അഭി : അപ്പൊ ടീച്ചർ നീന്തുന്നില്ലേ

ടീച്ചർ : ഇല്ല ... പിന്നെ ആവട്ടെ ...ഈ അവസ്ഥയിൽ ശെരിയാവില്ല

അഭി : നിങ്ങടെ മീനൂന് പ്രാന്താട്ടോ ...

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

💬 Comments

View all comments