Chapter Title : മലർവാടി 2 [Mizmu-The copier]
... ഞാൻ അഭിനയിക്കാണെന്ന് ഇവൾക്ക് മനസ്സിലായോ
അപ്പൊ എന്റെ അഭിനയം വളരെ മോശമാണല്ലേ ...
ഹൗ ... മമ്മൂട്ടി രക്ഷപ്പെട്ടു
അഭി : നിനക്കിപ്പോ എന്താ വേണ്ടെ ....
അച്ചു : നീ എന്തിനാ എന്നോട് തെറ്റിയത് ?
അഭി : നിന്റെ സ്നേഹവും അഭിനയ ... എനിക്കറിയ ...
ഇന്നലെ എന്നെ നീ പട്ടിണിക്കിട്ടില്ലെ
അച്ചു :ഇന്നലെ ഞാൻ നിന്നെ വന്ന് വിളിച്ചല്ലോ
അഭി : ഓഹ് പിന്നെ ... നീ പറയുമ്പോ നമ്മൾ പട്ടിണി കിടക്കണം ... നീ പറയുമ്പോ നമ്മള് കഴിക്കണം
തമ്പുരാട്ടി ഏത് കൊട്ടാരത്തിലെ ആണാവോ ...
അച്ചു : നീ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ട്ടോ അഭി ...
അഭി : ദേഷ്യം പിടിപ്പിച്ചാൽ തമ്പുരാട്ടി തല വെട്ടുമായിരിക്കും ...
ഇതിലും ഭേദം അതാ
അച്ചു : നീ കഴിക്കാൻ വരുന്നുണ്ടോ ?
അഭി : ഞാൻ കഴിച്ചു ...ഇനി എനിക്ക് ഇന്ന് ഒന്നും വേണ്ട വയറ് ഫുള്ളാണ് ...
തമ്പുരാട്ടി ഇറങ്ങിയാൽ അടിയന് ഒന്ന് ഉറങ്ങാമായിരുന്നു ...
അവൾ ഒന്നും മിണ്ടാതെ റൂമിൽ നിന്ന് ഇറങ്ങിപ്പോയി
എനിക്ക് ദേഷ്യമൊന്നുമില്ല ...അവൾ പിണങ്ങിയാൽ ഏറിപ്പോയാൽ രണ്ട് ദിവസം അവള് എന്റെ അടുത്തു തന്നെ വരും ...ഞാൻ പിണങ്ങുന്നത് അവൾക്ക് വലിയ സങ്കടാണ് ...പിന്നെ ഇപ്പൊ കാണിച്ചത് ... അത് കാണിച്ചില്ലെങ്കിൽ ഞാൻ ചിലപ്പോ ഇടക്കിടക്ക് പട്ടിണി കിടക്കേണ്ടി വരും ...കാഞ്ഞ വിത്താണ് ആ മൊതല്
'അമ്മ പിന്നെ വരാത്തത് ... തമ്പുരാട്ടി ഓർഡർ കൊടുത്തിട്ടുണ്ടാവും
അത് കൊണ്ട് അമ്മയെ കുറ്റം
💬 Comments
View all comments