0%

Chapter Title : മലർവാടി 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 80.2K

പറയാൻ പറ്റില്ല...

പിറ്റേന്ന് എണീറ്റു കുളിച്ചു മാറ്റി കോളേജിലേക്ക് വിട്ടു

കോളേജിൽ കയറി ക്ലാസ്സിലേക്ക് നടക്കുമ്പോ എന്റെ നേരെ ടീച്ചർ വരുന്നു ... അവരെ കണ്ടതും ഞാൻ നിന്നു ..തിരിച്ചു പോകാൻ തുടങ്ങിയതും അവരെന്നെ വിളിച്ചു

ഞാൻ അവിടെ തന്നെ നിന്നു

അവരെന്റെ മുന്നിലേക്ക് നിന്നു

ടീച്ചർ : എന്താ അഭി ..എന്നെ കണ്ടപ്പോ പോവാൻ നോക്കിയത്

അഭി : ഞാൻ ...ലൈബ്രറിയിൽ ഒരു ബുക്ക് നോക്കാൻ പോവാ ...ഇപ്പഴാ ഓർത്തത്

ഞാൻ വരുടെ മുഖത്തു നോക്കാതെ പെട്ടെന്ന് കിട്ടിയ കള്ളം പറഞ്ഞു

ടീച്ചർ : അതെനിക്ക് മനസ്സിലായി ...

ഞാൻ മിനിയാന്ന് വീട്ടിൽ വന്നപ്പോ നീ എന്തിനാ എന്നെ കണ്ട് ഓടിയത്

അതും ലൈബ്രറിയിലേക്കാണോ ?

അഭി : ഒന്നുല്ല ... ഫ്രണ്ടിന്റെ അടുത്തേക്ക് പോയതാ

ടീച്ചർ : സത്യം പറ അഭി

ഞാൻ നിന്റെ വീട്ടിൽ വന്നത് ഇഷ്ടപ്പെടാഞ്ഞിട്ടല്ലേ

അഭി : അതൊന്നുമല്ല ... ഇവിടന്ന് തന്നെ ടീച്ചർ ആവിശ്യത്തിന് ഉപദ്രവിച്ചിട്ടുണ്ട്

ഇനി വീട്ടീന്ന് കൂടി കിട്ടുന്നത് താങ്ങാൻ വയ്യ അത്കൊണ്ട് ഓടിയതാ

ടീച്ചർ : അതിനു ഇപ്പൊ ഞാൻ നിന്നോട് ഒന്നും പറയാറില്ലല്ലോ

അഭി : ഇപ്പൊ ഇല്ല ... അത് ഞാൻ അച്ചുവിന്റെ ബ്രദറാണെന്ന് അറിഞ്ഞപ്പോ നിർത്തിയതല്ലേ

ഇല്ലെങ്കിൽ ഇപ്പോഴും ടീച്ചർ എന്നെ ഉപദ്രവിച്ചോണ്ടിരിക്കില്ലേ

ഞാൻ ടീച്ചറോട് ഇന്ന് വരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല ...മോശമായി ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല

എന്നിട്ടും എത്രകാലം ടീച്ചർ എന്നെ ഉപദ്രവിച്ചു ... എനിക്ക് ടീച്ചർ ഒരു പട്ടിയുടെ വിലപോലും തന്നിട്ടില്ലായിരുന്നല്ലോ അന്ന്

ഇപ്പൊ

💬 Comments

View all comments