0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 88.6K

അന്ന് രാത്രി ചമ്മന്തി നന്നായി എന്ന് പറഞ്ഞപ്പോ മോന്തയും വീർപ്പിച്ച് ഇരുന്നത് ...

മീനു : മ്മ് ..... അന്ന് രാത്രി ഞാൻ ഏട്ടനെ വഴക്ക് പറഞ്ഞില്ലേ ... അന്ന് ചേച്ചി എന്നോട് പറഞ്ഞു ഈ ഏട്ടൻ ഒരു പഞ്ച പാവമാണ് എന്ന് ... അന്ന് നല്ല സങ്കടായി ഞാൻ കുറെ കരഞ്ഞു...

പിന്നെ എനിക്ക് മടിയായിരുന്നു ഏട്ടനോട് മിണ്ടാൻ ... പിന്നെ എപ്പഴോ ഒരിഷ്ടം തോന്നി ...അന്ന് ആതിര വന്ന് ഏട്ടന്റെ കൂടെ നടക്കുന്ന കണ്ടപ്പോ നല്ല സങ്കടായി ...

അന്ന് ഞാൻ ദൈവത്തോട് ഒരുപാട് പ്രാർത്ഥിച്ചു ഈ ഏട്ടനെ എനിക്ക് തന്നെ തരണേന്ന് ...

ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു ...ആ ചെറിയ അരണ്ട വെളിച്ചത്തിലും അവളുടെ മുഖത്തിന്റെ തെളിച്ചം എനിക്ക് കാണാമായിരുന്നു

ഞാൻ പതിയെ അവളുടെ കഴുത്തിലേക്ക് എന്റെ ചുണ്ടുകളടുപ്പിച്ചു ...അവളൊന്ന് വിറച്ചു ..എന്നെ പിടിച്ച അവളുടെ കൈ മുറുകി ....എന്തോ എന്റെ നെഞ്ചിൽ കുത്തുന്ന പോലെ തോന്നി ...അവളുടെ നെഞ്ചിലെ മുന്തിരിത്തുട്ടുകൾ എന്നെ തുളക്കുന്നു

അഭി : ഉള്ളിലൊന്നുമില്ലേ ...എന്നെ രണ്ടുപേര് കുത്തുന്നുണ്ട് ...

ഞാൻ അവളുടെ ചെവിയിൽ പതിയെ പറഞ്ഞു

മീനു : അയ്യേ ...അഭിയേട്ട വിട്ടേ ...ഞാൻ പോട്ടെ

ഞാൻ വിട്ടില്ല വീണ്ടും എന്നിലേക്ക് തന്നെ അടുപ്പിച്ചു ...

മീനു : വിട് അഭിയേട്ട ... എനിക്ക് നാണാവുന്നു ...

അഭി : വിടാടി പെണ്ണെ ... എനിക്ക് ഒരുമ്മ താ ...എന്നാ വിട

മീനു : ഞാൻ ഉമ്മ തന്നല്ലോ

അഭി : അത്

💬 Comments

View all comments