0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 88.6K

പോരല്ലോ ...ശെരിക്കും താ

മീനു : അത് മതിട്ടോ ഇപ്പൊ ...

അഭി : എന്ന ഞാൻ തരട്ടെ ...

മീനു : മ്മ് ...

അവൾ അവളുടെ കൈ എന്റെ ചുണ്ടിനു നേരെ കൊണ്ട് തന്നു

അഭി : കയ്യിലോ ... നീ എന്റെ നെഞ്ചിലല്ലേ തന്നത് ...അപ്പൊ ഞാനും അവിടെ തരാ ...

മീനു : അയ്യേ ...ഈ അഭിയേട്ടന് ഒരു നാണോല്ല ... വിട്ടേ ...വിട്ടേ ...ഞാൻ പോട്ടെ ...

അവൾ എന്നിൽ നിന്ന് കുതറി ഓടി വാതിലിന്റെ അടുത്ത ചെന്ന് എന്നെ തിരിഞ്ഞു നോക്കി

മീനു : എന്നേം ഒരാള് കുത്തിയിരുന്ന് ട്ടോ ..അയ്യേ ...

അതും പറഞ്ഞ് അവൾ മുറിയിലേക്കോടി

ഞാനപ്പോഴാണ് ലഗാനേ ഒന്ന് തപ്പിയത് ... ആശാൻ എഴുന്നേറ്റിരുന്നു ..

എന്നാലും നിന്റെ കാര്യം ഞാൻ മറന്നല്ലോ കുട്ടാ

''മറക്കും കുറെ കാലമായില്ലേ സ്വന്തം കാര്യം മാത്രം നോക്കുന്നു ..വെറുതെ എഴുന്നേൽപ്പിച്ചു ചോറില്ല എന്നും പറയും ...ഇതിനൊക്കെ നിന്നോട് ദൈവം ചോദിക്കും ചെറ്റേ ''

ലഗാന്റെ ശകാരവും കേട്ട് പതിയെ റൂമിലേക്ക് നീങ്ങി ...ബെഡിലേക്ക് വീണു

നാളെ അച്ചുനോട് കാര്യം പറയണം ...അവൾക്ക് സന്തോഷാവും

പക്ഷെ അവൾ ഇപ്പൊ എന്നോട് മര്യാദക്ക് മിണ്ടുന്നില്ലല്ലോ ... അറിയാതെ ചെയ്ത ഒരു തെറ്റ് ...അതിനവൾ എന്നെ ഇങ്ങനെ ശിക്ഷിക്കണോ ...

ഓരോന്നാലോചിച്ചു ഞാൻ ഉറങ്ങി

അങ്ങിനെ ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു...

മീനൂന് എന്നെ കാണാതിരിക്കാൻ പറ്റാത്തപോലെ തോന്നി ...കൂടുതലും എന്റെ കൂടെ തന്നെ ആയിരുന്നു പിന്നീട് ...

ക്ലാസും മറ്റു തിരക്കുകളും

💬 Comments

View all comments